Idukki

അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍; സുഹൃത്തായ 21 കാരിയെ വി‍ഷം ക‍ഴിച്ച നിലയിലും കണ്ടെത്തി

അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും വിഷം....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എസ്എഫ്‌ഐ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മ

തൊടുപുഴ- മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ SFI യൂണിറ്റ് കമ്മിറ്റിയും പൂർവ്വകാല SFI പ്രവർത്തകരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

കൊവിഡ്: കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം....

ഇടുക്കിയില്‍ സ്ഥിതി ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എംഎം മണി; ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും അടച്ചു; രോഗബാധിതര്‍ 17; കാത്തിരിക്കുന്നത് 300 ഓളം ടെസ്റ്റ് ഫലങ്ങള്‍

ഇടുക്കി: മൂന്നു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എം എം മണി. ജില്ലയിലെ....

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ട്

ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ....

ഇടുക്കിയില്‍ ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

ഇടുക്കിയില്‍ ഇടുക്കിയില്‍  ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം  ജില്ലയില്‍  ഇത്രയധികം  പേര്‍ക്ക്  രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം....

ഇടുക്കിയില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും

ഗ്രീന്‍ സോണ്‍ ആയ ഇടുക്കിയില്‍ നാളെ മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ജില്ലയിലെങ്ങും.....

ഇടുക്കിയില്‍ കൊറോണ ബാധിതനായ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌കരം; സഞ്ചരിച്ചത് അഞ്ചു ജില്ലകളിലൂടെ; നിയമസഭാ മന്ദിരത്തിലും എത്തിയെന്ന് കലക്ടര്‍

ഇടുക്കി: ഇടുക്കിയില്‍ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക ദുഷ്‌ക്കരമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍.....

കൊറോണ: മൂന്നാറില്‍ കനത്ത ജാഗ്രത: വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കും; ജീപ്പ് സവാരികള്‍ ഒഴിവാക്കണം; ടീ കൗണ്ടി റിസോര്‍ട്ട് അടച്ചു, മാനേജരെ അറസ്റ്റ് ചെയ്യും

ഇടുക്കി: മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും....

ഇടുക്കിയില്‍ ഇന്ന് മെഗാ പട്ടയമേള: എട്ടായിരം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യും; മേള മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കുടിയേറ്റ കർഷകരുടെ സ്വപ്നസാക്ഷാത്കാരവുമായി ഇടുക്കിയിൽ ഇന്ന് മെഗാ പട്ടയമേള. എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. പട്ടയമേള മന്ത്രി ഇ.ചന്ദ്രശേഖരൻ....

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. രാജാക്കാട്-കുഞ്ചിത്തണ്ണി സംസ്ഥാന പാതയിൽ തേക്കിൻകാനം കാഞ്ഞിരം വളവിന് സമീപം തമിഴ്നാട്ടിൽ....

വട്ടവടയില്‍ ഇനി സ്‌ട്രോബറി വിളവെടുപ്പ് കാലം

കേരളത്തിലെ ശീതകാല കൃഷിയുടെ വിളനിലമായ മറയൂർ – വട്ടവടയില്‍ സ്‌ട്രോബറിയുടെ വിളവെടുപ്പ് ആരംഭിച്ചു. കൃഷി വ്യാപിപ്പിക്കുന്നതിന് ആവശ്യമായ സഹായവുമായി കൃഷി....

ഇടുക്കി- മുട്ടുകാട് ജീപ്പ് മറിഞ്ഞ് രണ്ട് മരണം; 14 പേർക്ക് പരിക്ക്

ഇടുക്കി- മുട്ടുകാട് ജീപ്പ് മറിഞ്ഞ് രണ്ട് മരണം. സൂര്യനെല്ലി സ്വദേശികളായ കാർത്തിക സുരേഷ്, അമല എം ശെൽവം എന്നിവരാണ് മരണപ്പെട്ടത്.കാർത്തിക....

ശാന്തൻപാറ കൊലപാതകം; മുഖ്യപ്രതികളുടെ നില ഗുരുതരം; കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഇടുക്കി -ശാന്തൻപാറ റിജോഷ് കൊലപാതക കേസില്‍ മുഖ്യപ്രതികളായ വസീമിന്‍റെയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുകാരി മകള്‍....

ചരിത്രമുറങ്ങുന്ന മറയൂരിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും

ശിലായുഗ കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന മറയൂരിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ കൈകോര്‍ത്ത് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും. വിനോദ സഞ്ചാരികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും ഏറെ പ്രിയപ്പെട്ട....

അഞ്ച്‌ ജില്ലകളിലെ റെഡ്അലർട്ട്‌ പിൻവലിച്ചു; ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ട്‌

സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ കേന്ദ്ര കാലാവസ്‌ഥാ വിഭാഗം പിൻവലിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,....

പൊതുമേഖലാസ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍; പി നന്ദകുമാര്‍

പൊതുമേഖലാസ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍. അടിമാലിയില്‍....

കൂടത്തായി കൂട്ട കൊലക്കേസ്; അന്വേഷണ സംഘം ജോളിയുടെ കട്ടപ്പനയിലെ വീട്ടിലെത്തി

കൂടത്തായി കൂട്ട കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കട്ടപ്പനയിൽ എത്തി. പ്രതി ജോളിയുടെ കട്ടപ്പനയിലെ തറവാട്ടുവീട്ടിലെത്തിയ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു.....

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ഇടുക്കി അണക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുത്തുലക്ഷ്മിയാണ് മരണപ്പെട്ടത്. പ്രതി മണികണ്ഠകുമാര്‍ പോലീസില്‍ കീഴടങ്ങി.....

ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായി കർഷകർ

ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. നെടുങ്കണ്ടം മേഖലയിലാണ് കഴിഞ്ഞ ദിവസം വൻതോതിൽ മോഷണം നടന്നത്. ഹൈറേഞ്ച്....

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. രാവിലെ ഏഴോടെയാണ് അപകടം....

ഇടുക്കി ജില്ലയിലെ 108 ഐസിയു ആംബുലന്‍സുകളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നടന്നു

ഇടുക്കി ജില്ലയ്ക്ക് അനുവദിച്ച 15 സൗജന്യ 108 ഐസിയു ആംബുലന്‍സുകളുടെ ഉദ്ഘാടനം ചെറുതോണിയില്‍ നടന്നു. പരിപാാടികളുടെ ഉദ്ഘാടനം മന്ത്രി എം....

Page 26 of 33 1 23 24 25 26 27 28 29 33