ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാന ശല്യം രൂക്ഷമായ കാന്തല്ലൂരിൽ ഒരാഴ്ച്ചക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണ്....
Idukki
വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ഇടുക്കി കട്ടപ്പന കുന്തളംപാറയിൽ 65 -കാരിയായ അമ്മിണിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ....
ഇടുക്കി പൂപ്പാറയിൽ ജീപ്പ് ഇടിച്ചുതെറിപ്പിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂപ്പാർ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (26) ആണ് മരിച്ചത്. വെള്ളിയാഴ്ച....
ഇടുക്കി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സർവ്വിസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക്....
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ചിന്നക്കനാൽ 301 ന് സമീപത്തുള്ള ഒരു വീട് ചക്കക്കൊമ്പൻ തകർത്തു. പ്രദേശവാസിയായ....
ഇടുക്കി പൂപ്പാറയിൽ ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂപ്പാറ....
ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ....
വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ....
ഇടുക്കി കരിങ്കുന്നത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നയാളുടെ നില ഗുരുതരം.യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും....
ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 63-ാം....
കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി കാന്തല്ലൂരിലെ ജനങ്ങൾ. റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാട്ടാനകൾ നിരവധി വാഹനങ്ങളും കൃഷികളും തകർത്തു.....
കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട്ടിൽ ദുരൂഹസാചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ്....
ഇടുക്കി പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അഖിൽ ബാബുനെ(31) ന്റെ മൃതദേഹം ആണ് കവുങ്ങിൽ കെട്ടിയ നിലയിൽ....
ഇടുക്കി, ചെറുതോണി ഡാമുകള്‍ മൂന്നുമാസത്തേക്ക് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെയാണ് സന്ദര്‍ശന സമയം. ഒരു....
വിദ്യാർത്ഥിയുടെ കോഷൻ ഡപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസാണ്....
ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി ചെരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി. നാളെ രാവിലെ എട്ടു മണിക്കായിരിക്കും പോസ്റ്റ്‌മോര്‍ട്ടം....
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു. കഴിഞ്ഞ 21....
തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ യാത്രികനായ മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി വികാരി ജേക്കബ്....
ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയിലൂടെ പുലി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയിൽ ഒരു വീട്ടിലെ....
ഇടുക്കി അടിമാലി വാളറ അഞ്ചാംമൈൽ കുടിയിൽ ആദിവാസി യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39) ആണ് കൊല്ലപ്പെട്ടത്.....
മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ഇടുക്കിയിൽ ഭർത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു. ഇടുക്കി അടിമാലി വാളറ അഞ്ചാം മൈൽകുടിയിലുള്ള യുവതിയെയാണ് ഭർത്താവ്....
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു.സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോട്....
ഇടുക്കി കരുണാപുരത്ത് മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേൽകട ചിറവേലിൽ ആര്യ (24)....
ഇടുക്കി അടിമാലിയിൽ കാമുകനെതിരെ കാമുകി ക്വട്ടേഷൻ കൊടുത്തു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് പരിക്കേറ്റ് ആശുപത്രിയിൽ. കുഞ്ചിത്തണ്ണി സ്വദേശിനിയും ഇൻഫോപാർക്ക്....