Idukki

ജലനിരപ്പ് രണ്ടാം ദിവസവും താ‍ഴുന്നു; ഇടുക്കിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം

കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ....

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്; ചെന്നിത്തല രാഷ്ട്രപതിക്ക്‌ നല്‍കിയ നിവേദനത്തിന്‌ പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഗൂഡാലോചനയെന്ന് സിപിഐഎം

കേരളത്തിലെ 123 വില്ലേജുകളെയും ഇ.എസ്‌.എ യില്‍ തന്നെ നിലനിര്‍ത്താനുള്ള ആസൂത്രിത നീക്കമാണിത്‌....

വണ്ണപ്പുറം കൂട്ട കൊലപാതകം; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; പ്രതികളുടെ അറസ്റ്റ് ഉടനെന്ന് അന്വേഷണസംഘം

കേസില്‍‌ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്....

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; സുരക്ഷ ശക്തം; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ഡാം തുറന്ന് വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്....

Page 30 of 33 1 27 28 29 30 31 32 33