തൊടുപുഴ നഗരസഭാഭരണം പിടിച്ചെടുത്തതിന്റെ പിറകെയാണ് എല്‍ഡിഎഫ് കരിമണ്ണൂര്‍ പഞ്ചായത്തും പിടിച്ചെടുത്തത്....
Idukki
പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
സഹപാഠികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു മൃതദേഹം....
ഒരു സന്നദ്ധ സംഘടനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്....
നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു....
ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും.....
ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. ഒരാള്‍ ഒഴിവായി.....
രണ്ടിന് 10,000 ചുവപ്പുസേനാംഗങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച്....
പ്രതിനിധിസമ്മേളനം പിണറായി വിജയന് ഉദ്ഘാടനം ചെയ്തു....
പതിനഞ്ചോളം വരുന്ന സംഘം അക്രമം അഴിച്ച് വിടുകയായിരുന്നു....
സുരേഷിന്റെ പരാതിയിലെയും മൊഴികളിലെയും വൈരുധ്യം പൊലീസിന്റെ സംശയത്തിന് ഇടയാക്കി....
ആറ് മാസത്തിനകം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കാാന്‍ കഴിയുമെന്നാണ് പ്രതീക്ഷ....
അപകടശേഷം നിര്‍ത്താതെ പോയ ജീപ്പ് പിന്നീട് മെഴുകുംചാലില്‍ വെച്ച് പൊലീസ് പിടികൂടി....
ഹൈറേഞ്ചിലേക്കുള്ള രാത്രി സഞ്ചാരത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. ....
പട്ടയ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും....
ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍ ആചരിക്കും. മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ .....
രണ്ടാമത്തെ ചുംബനം കൊടുക്കുന്നതിനിടെ കൊമ്പന് കലിച്ചു.....
. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമാണ് പുലര്‍ച്ചെ 4.30ഓടെ ചലനം അനുഭവപ്പെട്ടത്....
ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്....
20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്.....
ഞായറാഴ്ച ഉച്ചയോടെയാണ് രണ്ട് വയസുള്ള കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്....
രഹസ്യ ബന്ധം പുറത്തറിയാതിരിക്കാനായിരുന്നു ഇരുവരും ചേര്‍ന്ന് വൃദ്ധയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്....
നീലക്കുറിഞ്ഞി പൂക്കുന്ന മാസങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍ ....
ദീര്‍ഘദൂര ഓട്ടമായതിനാല്‍ സുഹൃത്തായ ശ്രാവണിനെയും കൂടെ കൂട്ടുകയായിരുന്നു.....