ഇടുക്കി നെടുങ്കണ്ടത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡാന്‍സ് ടീച്ചര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോമ്പയാര്‍ സ്വദേശിയായ 9 വയസ്സുകാരിക്കാണ്....
Idukki
ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപി നാഗൻ (50), സജീവൻ....
ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ( 70 ) ആണ്....
ഇടുക്കിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. ഇടുക്കി കരുണാപുരത്താണ് സംഭവം. വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റാണ് കർഷകൻ മരിച്ചത്. Also read:ഛത്തീസ്ഗഡ് ആദ്യഘട്ട....
ഇടുക്കി ശാന്തൻപറ പേത്തൊട്ടിൽ ഉരുൾപൊട്ടൽ. രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ലെന്നും വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ....
ഇടുക്കി ഉടുമ്പൻചോലയിൽ ഇന്നലെ രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. അതിശക്തമായ മഴയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ....
കാട്ടാന ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് പീരുമേട് പ്ലാക്കത്തടം മേഖലയിലെ ആദിവാസി കുടുംബങ്ങൾ. കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടാനകൂട്ടം ജനങ്ങളുടെ ജീവനും....
ഇടുക്കി കല്ലാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതിയെ നെടുങ്കണ്ടം പൊലീസ് പിടികൂടി. ഏലപ്പാറ സ്വദേശി ബിനു....
ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ന് പുലർച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുൾപൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പച്ചടി....
ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരുക്കേറ്റത്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍....
ഇടുക്കി നെടുങ്കണ്ടത്ത് ക്ഷേത്രത്തിൽ വൻ മോഷണം. നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശ്രീകോവിൽ കുത്തിത്തുറന്ന്....
കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കിയിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്.സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ....
ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ചിന്നക്കനാൽ 301 കോളനിക്ക് സമീപം വരുന്ന സിജു കുര്യാക്കോസിൻ്റെ 5 ഏക്കർ....
ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. അടിമാലിയിലും മൂന്നാറിലുമുണ്ടായ ആക്രമണങ്ങളിൽ കാട്ടാനകൾ കൃഷിയും നേഷൻകടയും ആക്രമിച്ചു. ALSO READ: അമിതവേഗതയിലെത്തിയ....
മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇതിനിടെ ആനയെ....
ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എല്‍ഡിഎഫ് നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് ഭൂചട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതെന്നും....
ഇടുക്കിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ഒക്ടോബറിലാരംഭിച്ച വികസന....
ഇടുക്കിയിൽ വ്യവസായ പാർക്ക് ആരംഭിക്കുവാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ.ഈ മാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ കിൻഫ്ര സ്പൈസസ് പാർക്ക്....
ഇടുക്കി കട്ടപ്പനയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്. ഷോക്കേറ്റത്തിലൂടെ ജീവൻ....
ഇടുക്കിയിൽ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയെ കാട്ടുപന്നി ആക്രമിച്ചു. നെടുങ്കണ്ടം തൂവല്‍ സ്വദേശി, പാറയ്ക്കല്‍ ഷൈബിക്കാണ് പരുക്കേറ്റത്. രണ്ട് മാസങ്ങള്‍ക്ക്....
ഇടുക്കിയില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവിന് 80 വര്‍ഷം കഠിനതടവ് 40,000 രൂപ പിഴയും. ഇടുക്കി അതിവേഗ....
ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് എൽഡിഎഫ്. ഇന്ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്. സിപിഐ....
ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിന്‍റെ പൊന്‍തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്.....
ഇടുക്കി ജില്ലയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന. ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850....