ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതൽ വർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക....
Idukki
വളർത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനീയമാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പലപ്പോഴും വളർത്തു മൃഗങ്ങളെ കാണുന്നത്.....
ബസ് വെയ്റ്റിങ് ഷെഡിൽ യുവതിയുടെ ആത്മഹത്യ ശ്രമം .ഇടുക്കി കട്ടപ്പനയിലെ ബസ് വെയ്റ്റിങ് ഷെഡിലാണ് സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും....
ഇടുക്കിയിൽ വെളളിയാഴ്ച കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ....
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. കോണ്‍ഗ്രസ് ആണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കമെന്നാശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ദുരന്തനിവാരണ നിയമപ്രകാരം....
സംസ്ഥാനത്ത് കാലവർഷക്കുറവ് രൂക്ഷമാകുന്നു. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന മാസമായ ഓഗസ്റ്റിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം....
ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ....
ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് തയാറെടുത്ത് ഇടുക്കി ജില്ലാ ഭരണകൂടം. ഇതേ തുടർന്ന് ഇടുക്കി ജില്ലയിലെ....
സംസ്ഥാനത്ത് നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തുവന്ന....
ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മണിയാൻകുടി സ്വദേശി തങ്കമ്മയാണ് മരിച്ചത്. മകൻ സജീവ് പിടിയിലായി. കഴിഞ്ഞ മാസം....
ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുൽ സലാമിനെയാണ് മരിച്ച നിലയിൽ....
ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ....
ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം. നവ വധുവിനെ വീടാക്രമിച്ച് തട്ടി കൊണ്ട് പോയി. കൊല്ലം സ്വദേശികളായ....
കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ മൂന്നാർ ഗ്യാപ്പ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കളക്ടർ....
ഇടുക്കി ശാന്തൻപാറയിൽ വീട് കത്തി നശിച്ചു. ശാന്തൻപാറ ചേരിയാർ എ എൽ റ്റി കോളനി സ്വദേശി വൈരവന്റെ വീടാണ് കത്തി....
ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കറുപ്പന്‍കോളനി സ്വദേശി വനരാജിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ....
ഇടുക്കി ഉടുമ്പൻ ചോലയിൽ മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു.ഇന്ന് പുലർച്ചയോടുകൂടിയാണ് സംഭവം.ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ മാവടി മുളകുപാറയിൽ രാമറിൻ്റെ വീടാണ്....
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ജില്ലയിൽ പാംബ്ലെ, കല്ലാർകുട്ടി ഡാമുകൾ തുറന്നു . ഇതോടെ....
ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പി.ബി ആണ് അപകടത്തിൽ....
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.....
കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിനും ജനങ്ങൾക്കും നിശ്ചയമില്ല. മുറിവ് ഏതെങ്കിലും....
ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് റോഡ് സര്‍വ്വീസുകളില്‍ അപകടകരവും അനാരോഗ്യകരവുമായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ....
ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ റേഷൻ കട ആക്രമിച്ചു. ഞായറാഴ്ച രണ്ട്....
14 കാരനെ പീഡനത്തിന് ഇരയാക്കിയ ഇടുക്കി കല്ലാർകുട്ടി സർക്കാർ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ വാർഡൻ പൊലീസ് പിടിയിൽ. പ്രതിക്കെതിരെ പോസ്കോ....