സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദംകൂടിയാണെന്ന് ഫ്രഞ്ച് മ്യൂസിക് കംപോസറും നിര്‍മാതാവുമായ ബിയാട്രിസ് തിരിയേറ്റ് പറഞ്ഞു. 29 മത് കേരള....
IFFK 2024
മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുന്‍ മുരളിയുടെ കിസ് വാഗണ്‍. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടൈഗര്‍ മത്സര വിഭാഗത്തില്‍....
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിവസമായ ഡിസംബര്‍ 17ന് 67 സിനിമകള്‍ പ്രദര്‍ശനത്തിന്. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏഴ്....
സിദ്ദി ഗോത്ര വിഭാഗക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ് ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം. പപ്പിലിയോ ബുദ്ധ, ക ബോഡി....
ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര....
അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍....
പരസ്പര വ്യത്യാസം മറയ്ക്കാൻ എല്ലാവരും കടലാസ് സഞ്ചികൾ കൊണ്ടു മുഖം മറച്ച ഒരു സമൂഹം – അവരെക്കുറിച്ചുള്ള സിനിമയാണ് ‘ഷിർക്കോവ....
തലസ്ഥാനത്ത് വീണ്ടും ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടി അരേങ്ങേറുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി നിസിമാ ആസ്വാദകരാണ്....
സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരന്‍ എന്‍ എസ്....
ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ....
അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി.ജോർജ്, ആഗ്നസ് വർദ, മാർത്ത....
ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തതെന്ന് സംവിധായകന്‍ ജിതിന്‍ ഐസക് തോമസ്. ജിതിന്‍ സംവിധാനം ചെയ്ത....
വൈവിധ്യങ്ങളാൽ സമ്പന്നമായ ഐഎഫ്എഫ്കെയിൽ സിനിമ പോലെ തന്നെ ഫാഷൻ ട്രെൻഡുകളും ശ്രദ്ധേയമാകുകയാണ്. വ്യത്യസ്ത കോണുകളിൽ നിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽ ഫാഷന്‍റെ....
സുബിന്‍ കൃഷ്‌ണശോഭ് ‘റോസാപുഷ്‌പം സമ്മാനിക്കുന്ന കൈകളില്‍ അതിന്‍റെ പരിമളം പിന്നീടും തങ്ങിനിൽക്കും’. വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മാതാവും നടിയുമായ....
മിഡ്നൈറ്റ് പ്രദർശന ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ ഏറെ ആവേശകരമായ പ്രതികരണം നേടാറുണ്ട്. ഭയംകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് എക്സ്ഹുമ. കഴിഞ്ഞ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) ഇന്ന് മലയാള സിനിമയിലെ അഞ്ച് ഇതിഹാസങ്ങൾക്ക് ആദരാഞ്ജലികൾ....
സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ....
തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി....
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനവും കെങ്കേമമാകും.67 സിനിമകളാണ് നാലാം ദിനമായ ഡിസംബർ 16ന് പ്രദർശിപ്പിക്കുന്നത്.14 തിയേറ്ററുകളിലായാണ് പ്രദർശനം. ആറ്....
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) നടത്തുന്ന....
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു പ്രദർശനം. പ്രദർശിപ്പിച്ച എല്ലാ....
ഒരു നോവൽ പോലെ വായിക്കാൻ കഴിയുന്ന സിനിമ നിർമിക്കുക എന്ന ആശയമാണു മൂന്നു ഭാഗങ്ങളായി കഥ പറയുന്ന റിപ്‌ടൈഡെന്ന് സംവിധായകൻ....
സുബിന്‍ കൃഷ്‌ണശോഭ് കമ്യൂണിസത്തിന്‍റെ വിമര്‍ശകനായ ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസിയുടെ നിലപാടിന് മാറ്റം വന്നുവെന്നും കലാകാരന്മാര്‍ക്ക് കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി....