സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ പറ്റി പുറംലോകത്തോട് സംവദിക്കാൻ സാധിക്കുന്ന മാധ്യമമാണ് സിനിമ – മീറ്റ് ദ ഡയറക്ടർ ചർച്ച
യുവ സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്ത പരിപാടിയായിരുന്നു മീറ്റ് ദ ഡയറക്ടർ ചർച്ച. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട്....