ഇന്‍ഡോനേഷ്യന്‍ സംവിധായകന്‍ ജോകോ അന്‍വറിന്റെ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്സിനോട് സമ്മിശ്രപ്രതികരണവുമായി സിനിമാപ്രേമികള്‍.മിട്‌നൈറ്റ് സ്‌ക്രീനിംഗിന്റെ ഭാഗമായി നിശാഗന്ധിയിലാണ് സാത്താന്‍സ് സ്ലേവ്....
iffk
രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ ഇന്ന് മത്സരവിഭാഗത്തിൽ രണ്ട് ചിത്രങ്ങളുടെ ആദ്യപ്രദർശനം നടക്കും. പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടുപേർ, റെയ്ഹാന സംവിധാനം....
സ്വതന്ത്ര സിനിമാ നിര്‍മ്മാണം അര്‍ജന്റീനയില്‍ വലിയ വെല്ലുവിളിയാണെന്ന് സംവിധായകരായ ഏര്‍ണേസ്റ്റോ അര്‍ഡിറ്റോയും വിര്‍ന മേലിനയും. സാമ്പത്തികവും രാഷ്ട്രീയവുമാണ് ഇവിടുത്തെ വിഷയം.....
എ ഫന്റാസ്റ്റിക് വുമണ്‍, ഇന്‍ സിറിയ, ദ ഗ്രാന്റ് മാസ്റ്റര്‍....
കെ പി ശ്രീകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമാണ് നായിന്റെ ഹൃദയം....
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നതാണ് അഭയാര്‍ത്ഥികളുടെ പ്രശ്നം.....
ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ....
സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുന്നു....
പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്യും.....
സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മാറ്റം.....
ലോകത്തെ എല്ലാ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കും ഊര്‍ജവും വഴിവിളക്കുമായി മാറിയ കാറല്‍മാര്‍ക്‌സിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ദി യങ്ങ് കാറല്‍മാര്‍ക്‌സ് അന്തരാഷ്ട്ര....
മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 സിനിമകൾ പ്രദർശിപ്പിക്കും. മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുൾപ്പെടെ എട്ട് സിനിമകൾ മത്സര വിഭാഗത്തിൽ പ്രദര്‍ശനത്തിനെത്തും.....
തീയറ്ററുകളിലെ തകരാറുകളും, താരങ്ങള്‍ ഡബ്ബിങിന് പ്രാധാന്യം നല്‍കുന്നതുമാണ് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളി....
മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെ വിമര്‍ശിച്ച മതതീവ്രവാദികള്‍ക്കുള്ള മറുപടിയായിരുന്നു പ്രതിഷേധം....
സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യംചെയ്ത് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫ്രഞ്ച് സിനിമയാണ് '120 ബിപിഎം'....
നാം കാണുന്ന നിത്യജീവിത സാഹചര്യത്തിലെ ഒരേടുകൂടിയാണിത്. ....
ആശയാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാവണം....
ആദ്യ ദിവസം തന്നെ വന്‍ വരേവേല്‍പ്പാണ് ദി ഇന്‍സള്‍ട്ടിന് ലഭിച്ചത്.....
'ദി യംഗ് കാറല്‍ മാര്‍ക്സ്' എന്ന സിനിമയുടെ പ്രദര്‍ശനവും ഇന്ന് നടക്കും.....
തിരുവനന്തപുരം: ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്ന് നടന്‍ പ്രകാശ് രാജ്. ഇവിടെ എത്തുമ്പോഴാണ് തനിക്ക് കൂടുതല്‍ സന്തോഷം തോന്നുന്നതെന്നും....
ഹിറ്റ്ലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവരെന്നും പ്രകാശ് രാജ്....
മേളയിലൂടെ ലോകസിനിമയെ അടുത്തറിയാം എന്ന പ്രതീക്ഷയിലാണ് രജീഷ വിജയന്.....
മലയാളസിനിമയുടെ സര്‍ഗ്ഗാത്മകവും രാഷ്ട്രീയവുമായ പരിണാമത്തിന്റെ മറ്റൊരു ചരിത്രമാണ്.....
സ്വന്തം ഉത്തരവാദിത്വത്തിലാണ് ഡെലിഗേറ്റുകള്‍ എഴുന്നേല്‍ക്കേണ്ടത്....