iffk

കാൽ നൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര മേളയുടെ സുവർണ നിമിഷങ്ങൾ പങ്കുവച്ച് ഫോട്ടോ പ്രദർശനം

കാൽ നൂറ്റാണ്ട് പിന്നിട്ട ചലച്ചിത്ര മേളയുടെ ഓർമ്മകളിലൂടെയുള്ള ഒരു യാത്ര. ഓരോ മേളയുടെയും പ്രത്യേകതകൾ, മേളയ്ക്കെത്തിയ പ്രമുഖർ തുടങ്ങി ക്യാമറാ....

ചുരുലിയുടെ ലോക പ്രീമിയർ നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ

നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലിജോ ജോസ് പെല്ലിശേരിയുടെ ചുരുലിയുടെ ലോക പ്രീമിയർ നടക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം....

ഐ.എഫ്.എഫ്.കെയുടെ ആദ്യ ഡെലിഗേറ്റ് പാസ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നല്‍കി പാസ് വിതരണത്തിന് തുടക്കമായി

ഐ.എഫ്.എഫ്.കെയുടെ ആദ്യ ഡെലിഗേറ്റ് പാസ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നല്‍കി പാസ് വിതരണത്തിന് തുടക്കമായി. എസ്.എ.ടി. ആശുപത്രിയിലെ നഴ്സ് ശിവ മോളി....

25-ാമത് രാജ്യാന്തര ചലച്ചിത്ര മേള; ക്വോ വാഡിസ്, ഐഡ ഉദ്ഘാടന ചിത്രം

ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡയാണ് 25-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. വംശഹത്യയുടെ നേർക്കാഴ്ചയാണ് ചിത്രം. ഓസ്കാർ....

നഷ്ടസ്മരണയില്‍ നവചിത്രങ്ങളുമായി മണ്‍ മറഞ്ഞ പത്ത് പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമൊരുക്കുന്നു

നഷ്ടസ്മരണയില്‍ നവചിത്രങ്ങളുമായി മണ്‍ മറഞ്ഞ പത്ത് പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേള ആദരമൊരുക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകനായിരുന്ന കിം....

ചുരുളി സയൻസ് ഫിക്ഷനോ?; ടൈം ലൂപ്പെന്ന് ഐഎഫ്എഫ്കെ ഫേസ്ബുക്ക് പോസ്റ്റ്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചുരുളി ടൈം ലൂപിനെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷനെന്ന് സൂചന നൽകി....

ഐഎഫ്എഫ്‌കെ: കോവിഡ് പരിശോധന തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും .മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലാണ് പരിശോധന....

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്

ചരിത്രത്തിലാദ്യമായെത്തുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി പാലക്കാട്. മാര്‍ച്ച് 1 മുതല്‍ 5 വരെയാണ് പാലക്കാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വേദിയാവുന്നത്. കൊവിഡിന്റെ....

ഐഎഫ്എഫ്കെ; വേദി മാറ്റത്തില്‍ വ്യക്തത വരുത്തി മന്ത്രി എ കെ ബാലന്‍

ഐഎഫ്എഫ്കെ വേദി മാറ്റത്തില്‍ വ്യക്തത വരുത്തി മന്ത്രി എകെ ബാലന്‍. ഐഎഫ്എഫ്കെയുടെ പ്രധാന വേദി തിരുവനന്തപുരമായിരിക്കും. തിരുവനന്തപുരത്ത് കൂടുതൽ ആളുകൾ....

IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം....

ഐ.എഫ്.എഫ്.കെ ഫ്രെബ്രുവരി 10 മുതല്‍ ആരംഭിക്കും

ഐ.എഫ്.എഫ്.കെ ഫ്രെബ്രുവരി 10 മുതല്‍ ആരംഭിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാലു മേഖലകളിലായാണ് മേള നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്....

‘ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാസിസത്തിനന് മുന്നില്‍ നമ്മള്‍ നിശബ്ദരാകാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....

ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ്....

ഐഎഫ്എഫ്‌കെ; മൂന്നാം ദിനം കൈയ്യടി നേടിയത് ലോകസിനിമ, മത്സര വിഭാഗ ചിത്രങ്ങള്‍

ജീവിത നേര്‍ക്കാഴ്ചകളുമായി അഭ്രപാളിയിലെത്തിയ ചിത്രങ്ങളില്‍ മൂന്നാം ദിനം പ്രേക്ഷക പ്രശംസ നേടിയത് ലോക സിനിമാ – മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളായിരുന്നു.....

ചുരമിറങ്ങി കരിയനെത്തി രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോകത്തേക്ക്

ചുരമിറങ്ങി ഇങ്ങ് തെക്കേയറ്റത്തെത്തി തിരക്കാ‍ഴ്ചകൾ കാണുകയാണ് കരിയൻ. വയനാട് തിരുനെല്ലിലെ കാരമാട് കാട്ടുനായ്ക്കർ കോളനിയിലെ ഇൗ 65കാരന് സിനിമ ഏറെ....

ഐഎഫ്എഫ്കെ; മികച്ച അഭിപ്രായം നേടി ലോകസിനിമ

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മികച്ച അഭിപ്രായം നേടി ലോകസിനിമ. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും തുടക്കമായി. കാല്‍പ്പന്ത് മാന്ത്രികന്റെ....

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും; മേളയിലുള്ളത് 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങൾ

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശീലയുയരും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി.....

സമകാലിക ലോകസിനിമയുടെ നേര്‍ക്കാഴ്ച്ചകളുമായി 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ 6ന് തുടക്കമാകും; 186 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും

സമകാലിക ലോകസിനിമയുടെ നേര്‍ക്കാഴ്ച്ചയുമായാണ് 24ാമത് രാജ്യാന്തര ചലച്ചിത്രമേള എത്തുന്നത്. 186 ചിത്രങ്ങളാണ് മനുഷ്യാവസ്ഥയുടെ സമകാലിക വര്‍ണകാഴ്ചകളുമായി മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഡിസംബര്‍....

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രവർത്തനമാരംഭിച്ചു

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവർത്തനമാരംഭിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.....

24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി

24 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പൊതുവിഭാഗത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചലച്ചിത്ര അക്കാദമി വീണ്ടും അവസരമൊരുക്കി. ഇന്ന് ഇൗ മാസം 25....

ഐഎഫ്എഫ്കെ: രജിസ്ട്രേഷന്‍ നവംബര്‍ 8 മുതല്‍

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി....

മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് യുവതലമുറയെ വഴിതെറ്റിക്കുന്നത്; വേറിട്ട ബോധവത്കരണവുമായി ഋഷികേശ്

വേനലവധികാലത്താണ് ആശയം തോന്നിയതും അത് സിനിമയാക്കുന്നതും മേളയ്ക്ക് മത്സരിക്കാൻ എത്തിയതും....

ഐഎഫ്എഫ്കെ തിരസ്ക്കരിച്ചു; കാഴ്ചാലോകം ഏറ്റെടുത്തു; ഷെറിയുടെ ക ഖ ഗ ഘ ങ ഗംഭീര സിനിമ

സിനിമയെക്കുറിച്ച് പ്രമുഖ ചലച്ചിത്ര വിമർശകനായ മനീഷ് നാരായണനും കവിയും സാഹിത്യ നിരൂപകനുമായ എ സി ശ്രീഹരിയും ഫേസ് ബുക്കിലെഴുതിയ കുറിപ്പുകൾ....

Page 5 of 9 1 2 3 4 5 6 7 8 9
GalaxyChits
bhima-jewel
sbi-celebration