IFFK2024

സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധ്യമാവണം : ഗിരീഷ് കാസറവള്ളി

സിനിമയിലൂടെ യഥാർഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധിക്കണമെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. 29-ാമത് കേരള രാജ്യാന്തര....

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ പറ്റി പുറംലോകത്തോട് സംവദിക്കാൻ സാധിക്കുന്ന മാധ്യമമാണ് സിനിമ – മീറ്റ് ദ ഡയറക്ടർ ചർച്ച

യുവ സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്ത പരിപാടിയായിരുന്നു മീറ്റ് ദ ഡയറക്ടർ ചർച്ച. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട്....

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീഴാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീഴാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സിനിമ പ്രേമികളുടെ വലിയ തിരക്കിലാണ്....

ഫിലിം ഫെസ്റ്റിവലിലെ രക്തദാനത്തിന് വൻ സ്വീകാര്യത; ‘സിനിബ്ലഡി’നു മികച്ച പ്രതികരണം

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു മികച്ച പ്രതികരണം. കേരള....

ഫെമിനിച്ചി ഫാത്തിമ എന്ന പേര് വേണോയെന്ന് തുടക്കത്തിൽ പലരും ചോദിച്ചു

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയവും തികച്ചും വ്യത്യസ്തമായ ആഖ്യാന രീതി സ്വീകരിച്ച ചലച്ചിത്രവുമാണ് ഫെമിനിച്ചി ഫാത്തിമ. ഫെമിനിച്ചി ഫാത്തിമ....

ജീവിത സംഘര്‍ഷങ്ങൾക്കപ്പുറവും താളത്തിലൂടെ സ്വത്വം കണ്ടെത്തുന്ന റിഥം ഓഫ് ദമാം

സജിത്ത് സി പി 29-ാമത് ഐഎഫ്എഫ്കെയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് സിദ്ദി ഗോത്ര വിഭാഗക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ്....

‘ഇന്നത്തെ പല ന്യൂജെൻ സിനിമകളും പകർത്തലുകളാണ്’: അലൻസിയർ

ഇന്നത്തെ പല ന്യൂജെൻ സിനിമകളും പകർത്തലുകളാണ് എന്ന് നടൻ അലൻസിയർ. പണ്ടും ഇത്തരത്തിൽ സിനിമകൾ പകർത്താറുണ്ടെങ്കിലും അവരൊക്കെ തുറന്ന് പറയാൻ....

‘ഇന്ത്യൻ സിനിമ മലയാള സിനിമയെ ഉറ്റുനോക്കുന്ന തരത്തിലേക്ക് വളരാൻ IFFK സഹായകമായിട്ടുണ്ട്’: ദിനേശ് പ്രഭാകർ

ഇന്ത്യൻ സിനിമ മലയാള സിനിമയെ ഉറ്റുനോക്കുന്ന തരത്തിലേക്ക് വളരാൻ IFFK സഹായകമായിട്ടുണ്ടെന്ന് നടൻ ദിനേശ് പ്രഭാകർ. എല്ലാവർഷവും സിനിമയ്ക്ക് ഡേറ്റ്....

‘സ്ത്രീ പുരുഷ ഭേതമന്യേ കഴിവുള്ളവരെ അംഗീകരിക്കുക’: മായ വിശ്വനാഥ്

സ്ത്രീ പുരുഷ ഭേതമന്യേ കഴിവുള്ളവരെ അംഗീകരിക്കണമെന്ന് നടി മായ വിശ്വനാഥ്. സിനിമയിൽ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ അംഗീകരിക്കണമെന്നും അവർ പറഞ്ഞു.....

മാലിന്യമുക്തം ഐഎഫ്എഫ്കെ: കാരണം ഇവർ കർമനിരതരാണ്

ചലച്ചിത്രമേളയെ മാലിന്യമുക്ത‌മാക്കാൻ ഹരിതകർമ്മ സേനയും, ശുചീകരണ തൊഴിലാളികളും നിസ്വാർഥമായ സേവനമാണ് നടത്തുന്നത്. ‌പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഒഴിവാക്കി ഹരിതപ്രോട്ടോക്കോൾ പാലിച്ച്....

‘ജീവിതത്തിൽ അനുഭവമുള്ള കാര്യങ്ങൾ അഭിനയിക്കാൻ എളുപ്പമാണ്’: ജഗദീഷ്

മികച്ച പ്രതികരണമാണ് ‘അപ്പുറം ‘സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്ന് നടൻ ജഗദീഷ്. മിഡിൽ ക്ലാസ് ആയ ഒരാളുടെ ജീവിതം തനിക്ക്....

ഹരിത ചട്ടം കർശനമായി പാലിച്ച് ചലച്ചിത്രമേള: യാത്രയ്ക്കായി 2 ഇലക്ട്രിക് ബസുകൾ; ഹെൽത്ത് ഡെസ്ക്കും സജ്ജം

പൂർണമായും ഹരിത ചട്ടം പാലിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മാതൃകയാകുന്നു. തിയേറ്ററുകളിലെല്ലാം ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഹരിത....

ഐഎഫ്എഫ്കെ 2024: സ്തംഭിപ്പിക്കുന്ന ‘സബ്സ്റ്റൻസ്’ എന്ന ബോഡിഹൊറർ ചിത്രം

ഐഎഫ്എഫ്കെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് എന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രമാണ് കോറലി ഫർഗറ്റ് എഴുതി സംവിധാനം ചെയ്ത് ദി സബ്‌സ്റ്റൻസ് (The....

സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കിയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്; മന്ത്രി സജി ചെറിയാൻ

സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കിയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര മേളയിൽ ആദ്യമായി മുതിർന്ന നടിമാരെ ആദരിക്കുന്നുവെന്നും....

ഐഎഫ്എഫ്കെ; ഡെലിഗേറ്റ്സിന് സിനിമകള്‍ കാണാനായി റിസര്‍വ് ചെയ്യാം ‘ഫെസ്റ്റിവല്‍ ആപ്പ്’ വ‍ഴി

കേരളത്തിന്റെ ചലച്ചിത്ര മാമാങ്കം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ തിരശീല ഉയർന്നു. ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്ന ഡെലിഗേറ്റ്‌സിന് സിനിമ കാണാനായി....