ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക്....
IIT
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് ഇനി മൂന്ന് തവണ എഴുതാം. രണ്ടു തവണയായിരുന്ന അവസരം മൂന്നായി ഉയര്‍ത്തി. ഇതുള്‍പ്പെടെ 2025ലെ....
പാലാ ഐഐടിയിൽ 4 – 8 ആഴ്ചവരെ നീണ്ടുനിൽക്കുന്ന ഹൈബ്രിഡ് ഇന്റേൺഷിപ്. സങ്കര (ഹൈബ്രിഡ്) രീതിയിലുള്ള ഇന്റേൺഷിപ് രണ്ടാഴ്ച പാലാ....
ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പുമായി അധികൃതര്‍. ഓപ്പണ്‍ ഹൗസില്‍ ഡയറക്ടറാണ് ഉറപ്പു....
മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാത്രി....
കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമത് ഇടം പിടിച്ച് ഐ ഐ ടി മദ്രാസ് . തുടർച്ചയായി നാലാം....
സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസമേകുന്ന പഠനവുമായി കാണ്‍പൂര്‍ ഐ.ഐ.ടി. ഈ മാസം പകുതിയോടെ കേരളത്തില്‍ കൊവിഡ് കുറയുമെന്നാണ് കാണ്‍പൂര്‍....
മുംബൈ: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഒന്നായ ഐ. ഐ. ടി മുംബൈ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക്....
മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിനെക്കുറിച്ചുള്ള ഓര്‍മകളുമായി മലയാളി അധ്യാപകന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഗുരുവായൂര്‍ സ്വദേശിയും റിയാദ് യാര ഇന്റര്‍നാഷണല്‍....
തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പിതാവ് അബ്ദുള്‍ ലത്തീഫ്.....
മദ്രാസ് ഐഐടിയിൽ ജീവനൊടുക്കിയ ഫാത്തിമക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യർത്ഥികൾ മാർച്ച് നടത്തി. ഐ.ഐ.റ്റി വിദ്യാർത്ഥികളാണ് മാർച്ച് നടത്തിയത്. അതേ സമയം....
മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമരം ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ....
പാലക്കാട് ഐഐടിയിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. കഞ്ചിക്കോട് ഐഐടി ക്യാമ്പസിൽ നടന്ന ബിരുദദാന ചടങ്ങ് DRDO ചെയർമാൻ ഡോ. ജി....
ഐഎഎസ് മോഹം ലക്ഷ്യമാക്കി ഫാത്തിമ ചുവടുവെച്ചു. ....
ഐ.ഐ.ടി. മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും ഇതിന്റെ ഭാഗമാകും....
ഹൈക്കോടതികളിലുള്ള കേസുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു.....
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി ഏറ്റെടുത്ത് അരവിന്ദ് കെജ്രിവാള്....
കുത്തനെ ഫീസ് നിരക്ക് കൂട്ടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്....
ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. അസം സ്വദേശി മുസ്തഫ അഹമ്മദാണ് അറസ്റ്റിലായത്.....
ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.....
ബിടെക്കിനു ചേര്‍ന്നത് ഒരു കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ലെന്നു വിശദമാക്കിയാണ് മൈക്രോസോഫ്റ്റ് വച്ച ഓഫര്‍ നിരസിച്ചത്. ഗവേഷണം നടത്താനും അധ്യാപനത്തിനുമാണ് തനിക്കു താല്‍പര്യം.....