ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡേറ്റ....
IIT Madras
ജര്‍മന്‍ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഐഐടി മദ്രാസിന്റെ പുതിയ പ്രോഗാം ആരംഭിച്ചു. വാട്ടര്‍ സെക്യൂരിറ്റി ആന്‍ഡ് ഗ്ലോബല്‍ ചെയ്ഞ്ച് എന്ന വിഷയത്തില്‍....
ഐഐടി മദ്രാസിൽ സ്റ്റൈപ്പന്റോടെ സമ്മർ ഫെല്ലോഷിപ്പ്. മേയ് 22 മുതൽ ജൂലൈ 21 വരെയുള്ള പ്രോഗ്രാമിൽ മാസം 6000/- രൂപയാണ്....
ഇന്നത്തെ കാലത്ത് മോശം ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മിക്കവരും അവരുടെ ആ അവസ്ഥ പുറത്ത് പറയാറില്ല. അവരുടെ ഇല്ലായ്മകളും പോരായ്മകളും....
ഫാത്തിമാ കേസ് സിബിഐക്ക് വിട്ട് തമിഴ്നാട് സർക്കാർ ഉത്തരവായി. കേസ് പരിഗണിച്ച ചെന്നൈ ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടുന്നതിൽ തടസ്സമെന്തെന്ന്....
മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രക്ഷോഭം. മലയാളി സംഘടനകളും തമിഴ്‌നാട്ടിലെ....
ഫാത്തിമ സംഭവത്തിൽ രാജ്യത്തെ ഐ.ഐ.റ്റികളിലെ ആത്മഹത്യയെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് സംസ്ഥാന യുവജന കമ്മീഷൻ കത്തയച്ചു.....
ആത്മഹത്യ തുടര്‍ക്കഥയാകുന്ന മദ്രാസ് ഐഐടിയില്‍ 13 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 20 വിദ്യാര്‍ഥികള്‍. രാജ്യത്തെ എട്ട് ഐഐടികളില്‍ 10 വര്‍ഷത്തിനുള്ളില്‍ കൂടുതല്‍....
ഫാത്തിമയുടെ മരണത്തില്‍ മദ്രാസ് ഐ.ഐ.റ്റി മാനേജ്‌മെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍ ചിന്താബാറിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി.അദ്ധ്യാപകനെ....
വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിമാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി....
മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഫാത്തിമയ്ക്കു, നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ....
ഫാത്തിമക്കുവേണ്ടി അപ്പീൽ നൽകിയത് സഹപാഠിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മാർക്ക് 13ൽ നിന്ന് 18 ആക്കി ഉയർത്തികൊണ്ടുള്ള മറുപടി മെയിൽ,....
ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് . മാനസികമായി പീഡിപ്പിച്ച അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെയുള്ള....
ഫാത്തിമയുടെ മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പു വരുത്തും-മന്ത്രി കെ ടി ജലീല്‍ ”ഇനിയൊരു ഫാത്തിമ ഉണ്ടാവരുത് ” എന്ന....
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത്. സംഭവത്തില്‍....
കൊല്ലം: മദ്രാസ് ഐ ഐ ടി യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട്....
മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിനു കാരണം മരണത്തിനുനാണെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് ഫാത്തിമയുടെ ഇരട്ട സഹോദരി....
സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കേണ്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളെക്കുറിച്ച് പഠിക്കാന്‍ മദ്രാസ് ഐഐടി സംഘം കൊച്ചിയിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം....
കുത്തനെ ഫീസ് നിരക്ക് കൂട്ടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്....
മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. അംബേദ്കർ പെരിയോർ സ്റ്റഡി സർക്കിളിന്റെ നിരോധനമാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന്....