Imphal

കണ്ണേ മടങ്ങുക; മണിപ്പൂരില്‍ പിഞ്ചുകുഞ്ഞിന്റെ തലയില്ലാത്ത ജഡം പുഴയില്‍

മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ പുറത്തുവരുന്നത് നെഞ്ചുകീറുന്ന വാർത്തകൾ. ജിരിബാം ജില്ലയിൽ രണ്ടര വയസ്സുകാരൻ്റെ....

മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സ്‌ഫോടനം; ഒരു മരണം

മണിപ്പൂര്‍ ഇംഫാലിലെ യൂണിവേഴ്‌സിറ്റി കാമ്പസ് കോമ്പൗണ്ടില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ്....

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ് നടന്നു. ഒരാള്‍ കൊല്ലപ്പെട്ടെന്നും നാലു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇംഫാല്‍ ഈസ്റ്റിനും കാങ്‌പോക്പിക്കും ഇടയില്‍ രണ്ടിടത്താണ്....

ഭാരത് ജോഡോ ന്യായ് യാത്ര; ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍ സര്‍ക്കാര്‍. പരിമിതമായ ആളുകളെ ഉള്‍പെടുത്തി....

ഇംഫാലില്‍ വന്‍ ലഹരി വേട്ട; കടത്തിയത് ചായപാക്കറ്റുകളില്‍

നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ, ഇംഫാല്‍ എന്നിവടങ്ങളില്‍ നിന്നും കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 75....

മണിപ്പൂരിൽ വീണ്ടും അജ്ഞാതരുടെ വെടിവയ്പ്പ്; പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്

മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിൽ അജ്ഞാതരുട വെടിവയ്പ്പ്. രണ്ട് പൊലീസുകാരടക്കം പത്തോളം പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. കാങ്പോക്പി....

തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു; കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കടുത്ത പ്രതിഷേധം

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിൽ നിന്ന് കുക്കി വിഭാഗത്തെ ഒഴിപ്പിച്ചതിൽ കനത്ത പ്രതിഷേധം. തട്ടിക്കൊണ്ടു പോകുന്നതിന് സമാനമായിരുന്നു ഒഴിപ്പിക്കലെന്നാണ് കുക്കി സംഘടനകൾ....

മണിപ്പൂർ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു ; 27 പേർക്ക് പരുക്ക്

മണിപ്പൂർ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ....

ഇംഫാലില്‍ വീണ്ടും സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്

മണിപ്പൂരില്‍ ഇത്രത്തോളം അതിക്രമങ്ങള്‍ നടന്നിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്നാരോപിച്ചു ഗാരിയില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചാണ് അക്രമാസക്തമായത്. പൊലീസ് ലാത്തി വീശുകയും....

മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ നിയോഗിച്ചവർ ഇറച്ചിക്കടക്ക് തീയിട്ടു

ഇംഫാലിൽ സംഘർഷം നിയന്ത്രിക്കാൻ വിന്യസിച്ച മൂന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മണിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇറച്ചിക്കട കത്തിച്ചുവെന്നാരോപിച്ച് സോംദേവ്....

കലുഷിതമായി മണിപ്പൂർ; ഇംഫാലിൽ ബിജെപി എംഎൽഎയെ ജനക്കൂട്ടം ആക്രമിച്ചു

മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നു. ഇംഫാലിൽ ബിജെപി എംഎൽഎ വുങ്‌സാഗിൻ വാൽട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക്....

Manipur; മണിപ്പൂരിൽ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞു; ഏഴ് മരണം, 50 പേർ കുടുങ്ങി കിടക്കുന്നു

മണിപ്പൂർ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചിലലിൽ 7 പേർ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി 50 ഓളം പേർ കുടുങ്ങി....

ഇറോം ശര്‍മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു; അഫ്‌സ്പ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ഇറോം

പ്രത്യേക അധികാരം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ഇറോം ശര്‍മിള അറിയിച്ചു.....