Imran Khan

ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന് വീണ്ടും ശിക്ഷ; അഴിമതിക്കേസില്‍ 14 വര്‍ഷം കൂടി, ഭാര്യയ്ക്ക് ഏ‍ഴ് വര്‍ഷം

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീവിക്കും വീണ്ടും ജയില്‍ ശിക്ഷ. ഇമ്രാന് 14 വര്‍ഷവും ബുഷ്റയ്ക്ക്....

ഇമ്രാന്‍ഖാന്റെ ഭാര്യ വിറ്റത് 14 കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍; അറസ്റ്റ് വാറണ്ട്!

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാകിസ്ഥാന്‍ കോടതി. പതിനാല് കോടി....

ജയിലിൽ തന്നെ തളയ്ക്കാനോ? ഇസ്ലാമബാദ് സംഘർഷത്തിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും അറസ്റ്റ് വാറന്റ്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്‌റ ബീബി, ഖൈബർ പഖ്തുനഖ്വ മുഖ്യമന്ത്രി അലി ആമേൻ ഗണ്ടാപൂർ എന്നിവർക്കെതിരെ....

ഇമ്രാൻ ഖാന്റെ മോചനത്തിനായി പ്രതിഷേധം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്ലാമബാദിൽ വൻ പ്രതിഷേധം. പ്രതിഷേധത്തിൽ രണ്ട് പൊലീസുകാരടക്കം 6 സുരക്ഷാ ഉദ്യോ​ഗസ്ഥർ....

റാലിക്ക് നേതൃത്വം നല്‍കി പ്രവിശ്യാ മുഖ്യമന്ത്രി; ആവശ്യം ഇമ്രാന്‍ ഖാന്റെ മോചനം

പാക്കിസ്ഥാന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് റാലി നടത്തി തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ). ജയിലിലുള്ള ഇമ്രാന്‍....

‘ഇരുട്ടറയിൽ ഏകാന്തതടവിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ല’; ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് മുൻ ഭാര്യ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിലുളളിൽ നേരിടുന്നത് കൊടിയ പീഡനമെന്ന് മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. അദ്ദേഹം കിടക്കുന്ന....

ഇമ്രാന്‍ ഖാന് തലവേദന ഒഴിയുന്നില്ല; പിടിഐയുടെ കാലം അവസാനിക്കുന്നു?

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക് തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിയെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. പ്രധാനനേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം....

‘ബുഷ്റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി, ആരോഗ്യസ്ഥിതി വളരെ മോശം’,; ജയിലിൽ നിന്നും വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

ജയിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. തൻ്റെ പങ്കാളിയായ ബുഷ്റ ബീബിക്ക്....

ഷഹ്ബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും; പാകിസ്ഥാനില്‍ സഖ്യ സര്‍ക്കാര്‍

ഇമ്രാന്‍ഖാന്റെ അവകാശവാദങ്ങളെല്ലാം കാറ്റില്‍പറത്തി പാകിസ്ഥാനില്‍ ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും. ദിവസങ്ങളായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പാകിസ്ഥാന്‍ പീപ്പിള്‍സ്....

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; വിശദീകരണവുമായി മന്ത്രി

പാകിസ്ഥാന്റെ പന്ത്രണ്ടാമത് പൊതു തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വൈകുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും പുതിയ....

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്: പുതിയ മുന്നണി പ്രഖ്യാപനം നടത്താന്‍ ഇമ്രാന്‍ഖാന്‍?

ഭൂരിപക്ഷം വ്യക്തമാക്കാതെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐക്ക്....

പാക് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിന്റെ ഫലസൂചികയിൽ ഏവരെയും ഞെട്ടിക്കുന്നതാണ് ഇമ്രാൻ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് അവകാശപ്പെട്ട് മുൻ....

ഇസ്ലാമിക നിയമം ലംഘിച്ചു; ഇമ്രാന്‍ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ഇസ്ലാമിക....

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോർത്തിയെന്ന കേസിലാണ്....

‘അറസ്റ്റ് തടയണം, കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണം’; ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാന്റെ ഭാര്യ

അറസ്റ്റ് തടയണമെന്നും തനിക്കെതിരെയുള്ള എല്ലാ കേസുകളുടേയും വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് ചെയര്‍മാനും മുന്‍....

ഇമ്രാന്‍ ഖാന് ആശ്വാസം, തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

തോഷഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് നടപടി. ഇമ്രാന്‍ ഉടന്‍....

എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്… നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്; തിരിച്ചുവരവിനൊരുങ്ങി ഇമ്രാന്‍ ഖാന്‍

വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരം ഇമ്രാന്‍ ഖാന്‍.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍....

ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍, ഈച്ചയും പ്രാണികളും കാരണം ദുരിതം: ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ  അറ്റോക്ക് ജയിലിൽ ‌കഴിയാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും....

‘സന്ദര്‍ശക നിരോധിത മേഖല’; ഇമ്രാന്‍ ഖാനെ കാണാന്‍ ജയിലില്‍ എത്തിയ അഭിഭാഷകനെ വിലക്കി

ഇമ്രാന്‍ ഖാനെ കാണാന്‍ ജയിലില്‍ എത്തിയ അഭിഭാഷകനെ വിലക്കി ജയില്‍ അധികൃതര്‍. അറസ്റ്റിലായ തൊട്ടടുത്ത ദിവസം ഇമ്രാനെ കാണാനെത്തിയ അഭിഭാഷകരെ....

ഇം​റാ​ൻ ഖാ​ന്റെ അ​റ​സ്റ്റ് ആ​ഗ​സ്റ്റ് ഒ​മ്പ​തു​വ​രെ ത​ട​ഞ്ഞ് പാ​ക് സു​പ്രീം​കോ​ട​തി

ക്വ​റ്റ​യി​ൽ​ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ബ്ദു​റ​സാ​ഖ് ഷാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ഗ​സ്റ്റ് ഒ​മ്പ​തു​വ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന്....

പാക്കിസ്ഥാൻ ഒരുകൂട്ടം നീചന്മാരുടെ കൈകളിൽ അമരുന്നു: ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ഒരുകൂട്ടം നീചന്മാരുടെ കൈകളിൽ അമരുകയാണെന്ന് ഇമ്രാൻ ഖാൻ. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വീണ്ടുമൊരു അറസ്റ്റ് നീക്കത്തിന്....

പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍

വീണ്ടുമൊരു അറസ്റ്റിനായി പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍. അറസ്റ്റിന് മുമ്പുള്ള തന്റെ അവസാന ട്വീറ്റ് ആയിരിക്കുമെന്നും....

ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം, കടുത്ത നടപടിയെടുക്കാൻ സൈന്യം

ഇമ്രാൻ ഖാൻ്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ കടുത്ത നടപടിയെടുക്കാൻ സൈന്യം. അൽ ഖാദിർ അഴിമതി കേസിൽ ഹൈക്കോടതി വളപ്പിനുള്ളിൽ കയറി....

Page 1 of 41 2 3 4