കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച്....
Inauguration
ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ....
നിര്‍മ്മാണം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ആഗസ്റ്റ് 26ന്....
കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പൽ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്.....
അഴീക്കൽ തുറമുഖ വികസനത്തിൽ നാഴികക്കല്ലായി ചരക്ക് കപ്പൽ സർവീസ് ഇന്ന് തുടങ്ങും. കൊച്ചിയിലേക്ക് ചരക്കുമായുള്ള കന്നിയാത്ര തുറമുഖ മന്ത്രി അഹമ്മദ്....
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സര്‍വ്വീസ് വിവരങ്ങളും ശമ്പളവും ഇനി മുതല്‍ ഓണ്‍ ലൈനായി ലഭ്യമാകും. തിരുവനന്തപുരം....
തിരുവനന്തപുരം മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ, സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ലോയുടെ ആഭിമുഖ്യത്തില്‍ ”സ്ത്രീധനം – പ്രാകൃതമായ....
കൊവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണം,....
വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ....
ഇടതുപക്ഷരാഷട്രീയം പ്രചരിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ചെമ്പട മൊബൈൽ ആപ്ലിക്കേഷൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പല ഭാഗങ്ങളിലുള്ള സി....
സമ്പൂര്‍ണ ആരോഗ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം എസ് കെ ഹോസ്പിറ്റല്‍ എസ് കെ വെല്‍നസ് സെന്റര്‍ ആരംഭിച്ചു. മന്ത്രി....
ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ ‘കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍....
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസമേഖയില്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലാണ് സംസ്ഥാനത്തെ....
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി....
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ്....
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച....
കടല്‍ ക്ഷോഭം മൂലം പ്രതിസന്ധിയിലായ മത്സ്യ തൊഴിലാളികളികള്‍ക്കാശ്വാസമായി ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....
വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഇന്ന് നാടിനു സമര്‍പ്പിച്ചു. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി....
സര്‍ക്കാരിന്റെയും കേരളത്തിന്റെയും സ്വപ്ന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫ്രണ്‍സിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി....
കേരള മീഡിയ അക്കാദമിയുടെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ കൊല്ലത്ത് മൊബൈല്‍ ജേര്‍ണലിസം ശില്‍പ്പശാല സംഘടിപ്പിച്ചു. ഫോട്ടോ പ്രദര്‍ശനവും....
കെ എസ് ഇ ബിയുടെ വൈദ്യുതി സേവനങ്ങള്‍ ഇനി വാതില്‍പ്പടിയില്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.....
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍....
അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിൻ്റെ ഉദ്ഘടനം നിർവ്വഹിച്ചു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം....