ശതകവുമായി മന്ദാനയും റാവലും; ചരിത്ര ടോട്ടലുമായി ഇന്ത്യന്‍ വനിതകള്‍, അയര്‍ലാന്‍ഡിന് ബാറ്റിങ് തകര്‍ച്ച
ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും ഓപണര്‍ പ്രതിക റാവലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ചരിത്ര ടോട്ടലുമായി ഇന്ത്യന്‍ വനിതകള്‍. അഞ്ച് വിക്കറ്റ്....