india

കടുത്ത നിലപാടെടുത്ത് പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് വാഗ വഴി ചരക്കെത്തിക്കാന്‍ അഫ്ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന് പാകിസ്താന്‍

ഇന്ത്യയിൽനിന്ന്‌ വാഗ അതിർത്തിവഴി ചരക്ക്‌ എത്തിക്കാൻ അഫ്‌ഗാനിസ്ഥാനെ അനുവദിക്കില്ലെന്ന്‌ പാകിസ്ഥാൻ. പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാണിജ്യ ഉപദേഷ്ടാവ്‌ അബ്ദുൾ....

ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമേ സാധിക്കൂ എന്ന് തെറ്റിദ്ധരിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് പാർലമെന്റ് സമ്മേളനത്തിലെ അനുഭവങ്ങൾ; എളമരം കരീം

ഭരണഘടനയും പാർലമെന്ററി ജനാധിപത്യ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്. സംഘപരിവാറിന്റെ “ഹിന്ദുത്വ’ അജൻഡ എത്രയുംവേഗം പ്രാവർത്തികമാക്കലാണ് മോഡി....

കശ്മീർ വിഷയത്തിൽ ആശങ്ക; ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്ക

കശ്മീർ സംഭവവികാസങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് അമേരിക്കൻ നിർദേശം. ഭീകരവാദികൾക്ക് നുഴഞ്ഞ കയറാനുള്ള അവസരം നൽകരുതെന്നും പാക്കിസ്ഥാന് അമേരിക്ക....

ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍; ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാക് തീരുമാനം

ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം....

ചാന്ദ്രയാൻ–2 പകര്‍ത്തിയ ആദ്യചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു; ചിത്രങ്ങള്‍ കാണാം

ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടെ ആദ്യമായി ചാന്ദ്രയാൻ–-2 ‘മിഴി’ തുറന്നു. പേടകത്തിലെ ക്യാമറക്കണ്ണുകൾ പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐഎസ്‌ആർഒ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന....

ആശങ്കയോടെ കശ്മീര്‍ ; തീര്‍ഥാടകര്‍ താഴ് വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍....

വേഷംമാറി കപ്പലില്‍ ഇന്ത്യയിലെത്തി; മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി.ചരക്കുകപ്പലിലെ ജീവനക്കാര്‍ക്കൊപ്പം വേഷംമാറി എത്തിയ അദീബനെ തൂത്തുക്കുടിയിലാണ്....

വിമാന വേഗമുള്ള ഹൈപ്പര്‍ലൂപ്പ് വരുന്നു; സ്റ്റീല്‍ ട്യൂബിലുടെയാണ് യാത്ര

വിമാനവേഗത്തില്‍ സഞ്ചരിക്കുന്ന പറക്കും ട്രെയിന്‍ ഇന്ത്യയിലും.മുംബൈ പൂനെ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി.യാത്രക്കാരെയും സാധന സാമഗ്രികളും നിമിഷ....

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് അമേരിക്കൻ വിദേശകാര്യ....

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയില്‍ രാജ്യം; യുദ്ധവിജയത്തിന് ഇന്ന് ഇരുപതാണ്ട്

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയില്‍ രാജ്യം. കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്താന്‍ പട്ടാളത്തെ തുരത്തി ഇന്ത്യ വിജയക്കൊടി പാറിച്ചിട്ടാണ് ഇന്നേക്ക് ഇരുപത് വര്‍ഷം....

രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍; കേരളത്തിലും ഒരെണ്ണം; വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് യൂജിസി

രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യൂജിസി. യൂണിവേഴ്‌സിറ്റിയാണെന്ന് തോന്നിപ്പിക്കും വിധം സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ്.ഇവിടങ്ങളിലെ....

രാജ്യത്ത‌് പ്രവർത്തിക്കുന്നത് 23 വ്യാജ സർവകലാശാലകൾ; അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും; കരുതിയിരിക്കുക

രാജ്യത്ത‌് 23 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുവെന്ന‌് യൂണിവേഴ‌്സിറ്റി ഗ്രൻഡ‌്സ‌് കമീഷൻ (യുജിസി). അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ യൂണിവേഴ‌്സിറ്റിയാണെന്ന‌് തോന്നിപ്പിക്കും....

യെമനിൽ യുദ്ധത്തിന് ഇരയായവർക്ക് കൈത്താങ്ങായി ഇന്ത്യ- യുഎഇ ഇടപെടൽ; ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് യുഎഇ

അബുദാബി/ ന്യൂഡൽഹി : യെമനില്‍ സൈന്യവും വിമതരായ ഹൂതികളും തമ്മിലുള്ള യുദ്ധം തുടരുകയാണ്. എന്നാല്‍ മരണമുഖത്തുനിന്നും ജിവിതത്തിലേക്ക് മടങ്ങിവന്ന അബ്ദുള്ള....

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ ക്യാപ്റ്റന്‍ ഉള്‍പെടെ മൂന്ന് മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍.മൂന്ന് മലയാളികളും. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍,പള്ളുരുത്തി,....

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപെറോയില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഹോര്‍മുസ്....

ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യയിലെത്തും

ടൊയോട്ട വെല്‍ഫയര്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ടൊയോട്ട ആല്‍ഫാര്‍ഡ് എന്ന പേരില്‍ തന്നെ വില്‍ക്കുന്ന വെല്‍ഫയര്‍ ചിലമാറ്റങ്ങളോടുകൂടിയാണ് ഇന്ത്യയിലെത്തുന്നത്. ഓള്‍....

കുല്‍ഭൂഷണ് നയതന്ത്രസഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന്‍

കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. വിയന്ന കണ്‍വന്‍ഷന്‍ പ്രകാരമുള്ള അവകാശങ്ങളെ സംബന്ധിച്ച് ജാദവിനെ അറിയിച്ചിട്ടുണ്ടെന്നും....

കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി; കൈമാറില്ലെന്ന് സൂചന നല്‍കി പാക്കിസ്ഥാന്‍

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പ്രകോപനവുമായി പാക്കിസ്ഥാന്‍. കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചിട്ടില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍....

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി.....

വ്യോമ നിരോധനം നീക്കി പാകിസ്ഥാന്‍; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് പാകിസ്ഥാന്‍ നീക്കി. ഫെബ്രുവരി 26 ന് ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍ വിലക്ക്....

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം മാറ്റിവെച്ചു

ഇന്ന് വിക്ഷേപണം നടത്താനിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാര്‍ മൂലം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നുവെന്ന് ഐ.എസ്.ആര്‍.ഒ.....

യുവാവ് വന്ധ്യതാ ചികിത്സയ്‌ക്കെത്തി; പുരുഷ ശരീരത്തിലെ സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍

കുട്ടികളില്ലാത്തതിനാല്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ശരീരത്തില്‍ മറഞ്ഞിരുന്ന സ്ത്രീ അവയവങ്ങള്‍ കണ്ട് ഞെട്ടിയത് ഡോക്ടര്‍മാരാണ്. മുംബൈയിലാണ് വിചിത്രമായ രോഗാവസ്ഥയുമായി....

പാക്കിസ്ഥാന്റെ ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുണ്ടാകും; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുണ്ടാകുമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.....

ചന്ദ്രയാൻ -2 നാളെ കുതിക്കും; ദൗത്യവിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിൽ നിന്ന്

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യവിക്ഷേപണം തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് പേടകം....

Page 100 of 137 1 97 98 99 100 101 102 103 137