india

ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞു ; ഇമ്രാന്‍ഖാന്‍

കൃത്യമായ സമയത്ത് ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.പക്ഷെ അതിര്‍ത്തി ഇപ്പോഴും അശാന്തമാണന്നും....

റഫേല്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ഇന്ത്യാ പാക് സംഘര്‍ഷത്തിനിടയിലും റഫേലുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നതിനിടെയാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നത്....

അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ മധ്യസ്ഥ ചര്‍ച്ച; സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ സമവായ നീക്കമെന്നാശയം ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മുന്നോട്ട് വെച്ചത്....

കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്താനും ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഷബ്‌നം ഹാഷ്മി

സിറ്റിസണ്‍സ് എഗൈനിസ്റ്റ് വാര്‍ എന്ന പേരില്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു ഷബ്‌നം ഹാഷ്മി....

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുണ്ടാകും; ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഐസിസി; ഇന്ത്യ മത്സരിക്കുമോയെന്ന് കേന്ദ്രം തീരുമാനിക്കും

ലോകകപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കണമോ എന്നതില്‍ ബിസിസിഐ കേന്ദ്രസര്‍ക്കാരിന് തീരുമാനം വിട്ടിരുന്നു....

അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം നല്‍കി കേന്ദ്രം

പാക് അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു.....

അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു, ഈ യുദ്ധം നമ്മുക്ക് വേണ്ട; മലാല

യഥാര്‍ഥ ശത്രുക്കള്‍ ഭീകരവാദവും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയും, ആരോഗ്യപ്രശ്‌നങ്ങളും ആണെന്ന് ഇരു രാജ്യക്കാരും തിരിച്ചറിയണമെന്നും മലാല പറയുന്നു....

Page 103 of 137 1 100 101 102 103 104 105 106 137