india

വീണ്ടും ചാവേറാക്രമണത്തിന് ജെയിഷെ പദ്ധതിയിട്ടു; സെെനിക നടപടി ഈ സാഹചര്യത്തില്‍; പ്രത്യാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ് ലെ. പാക്കിസ്താനിലെ ജയ്ഷ ഇ മുഹമ്മദിന്‍റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന്....

ഇന്ത്യ-പാക്ക് സംഘര്‍ഷം യുദ്ധസാഹചര്യത്തിലേക്ക്; ശ്രീനഗറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ദ്ധസൈനിക വിഭാഗം

ഇന്ത്യാ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ശ്രീനഗറിന്‍റെ നിയന്ത്രണം അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറ് കമ്പനി കേന്ദ്ര....

ഇന്ത്യ-പാക്ക് ബന്ധം അതീവ മോശം അവസ്ഥയില്‍; പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയെന്നും  ട്രംപ് 

പുല്‍വാമ സ്‌ഫോടനത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ-പാക്ക് ബന്ധത്തെക്കുറിച്ച് പ്രതികരിക്കുന്നത്....

പുല്‍വാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടാകുമെന്ന് സൂചന നല്‍കി രാജ്നാഥ് സിങ്ങ്

കാശ്മീരിലെ അതിര്‍ത്തി മേഖലയില്‍ ഇന്നും തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റ് മുട്ടി....

പാകിസ്ഥാനുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്‌കരണം ബിസിസിഐ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും

പാകിസ്ഥാനുമായി ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു....

പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു; ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മടങ്ങിയെത്തി

ചാവേര്‍ അദില്‍ അഹമ്മദിനെ കൂടാതെ ഒരാള്‍ കൂടി ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്....

ജമ്മുകാശ്മീരില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സമ്മതിച്ച് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്

ജമ്മു കാശ്മീരിലെ സുരക്ഷ സേനയ്ക്ക് രേഖാമൂലം നല്‍കിയ മുന്നറിയിപ്പിന്റെ പകര്‍പ്പും പുറത്ത് വന്നു....

സുരക്ഷാവീ‍ഴ്ച്ചയുണ്ടായി; ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് സുരക്ഷാ സേന പ്രവര്‍ത്തിച്ചില്ല: കശ്മീര്‍ ഗവര്‍ണര്‍

ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് സുരക്ഷാ സേന പ്രവര്‍ത്തിച്ചില്ലെന്നതാണ് കാരണം....

സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കും

വാണിജ്യ നിക്ഷേപ ഊര്‍ജ്ജ തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിമാരും അണ്ടര്‍ സെക്രട്ടറിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും സല്‍മാന്‍ രാജകുമാരനെ അനുഗമിക്കും....

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേയ്ക്കുള്ള സാധ്യതാ പട്ടികയില്‍ ഇടം പിടിച്ച് മൂന്നുപേര്‍; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാല്‍ ഇന്ന് തന്നെ സെലക്ഷന്‍ ക്മ്മിറ്റി യോഗം ചേര്‍ന്ന് ഡയറക്ടര്‍ നിയമനത്തില്‍ തീരുമാനം എടുത്തേക്കും....

ശത്രു സംഹാരത്തിനായി ലേസര്‍ സംവിധാനം ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ; ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചു

നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ്....

ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി; കുവൈത്തുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിനു അംഗീകാരം

തുടക്കത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇതിന്റെ സാധുത. അതു കഴിഞ്ഞാല്‍ ധാരണാപത്രം സ്വമേധയാ പുതുക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്.....

Page 105 of 137 1 102 103 104 105 106 107 108 137