india

ചെെനയ്ക്കെതിരെ വന്‍മതില്‍ തീര്‍ത്ത് ഇന്ത്യ; ചരിത്ര നിമിഷം നഷ്ടമായത് ചുണ്ടിനും കപ്പിനുമിടയില്‍

ഇന്ത്യന്‍ പ്രതിരോധ നിര നായകന്‍ സന്തോഷ് ജിങ്കന്‍റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് കാ‍ഴ്ചവെച്ചത്....

റഷ്യയില്‍ നിന്ന് ട്രയംഫ് മിസൈലുകളും യുദ്ധകപ്പലുകളും വാങ്ങും; ഇന്ത്യയും റഷ്യയും പ്രതിരോധ കരാറുകളില്‍ ഒപ്പിട്ടു

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായെന്ന് നരേന്ദ്രമോദിയും വ്യക്തമാക്കി....

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ ഇടിവ്

മൂല്യം പിടിച്ച് നിറുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിപണയില്‍ ചലനം ഉണ്ടാക്കുന്നില്ല....

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ; സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യ പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു....

കുതിക്കുന്ന വില കിതക്കുന്ന ജനത; രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു

ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാർട്ടികളും തിങ്കളാഴ്ച ബന്ദും ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്....

വിലകുറക്കാതെ കേന്ദ്രം; രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഭാരത് ബന്ദ്....

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

നിര്‍ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്ക്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ താക്കീത്....

പാസ്‌പോര്‍ട്ടിന് വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ചട്ടം എടുത്തു മാറ്റിയതായി സുഷ്മ സ്വരാജ്

വിവാഹ മോചിതരായ സ്ത്രീകളോട് മുന്‍ ഭര്‍ത്താവിന്റെ പേര് ചോദിക്കാന്‍ പാടില്ലെന്നും നിര്‍ദേശം....

ഇന്ത്യയില്‍ ഒരു മിനിറ്റില്‍ മരിച്ചുവീ‍ഴുന്നത് രണ്ട് കുട്ടികള്‍; കേന്ദ്രത്തിന്‍റെ മുന്‍ഗണനയാകട്ടെ ഡിജിറ്റല്‍ ആരോഗ്യത്തിലും

ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം....

Page 107 of 137 1 104 105 106 107 108 109 110 137