india

ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ടിയോഗം പൂര്‍ത്തിയായി; സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വാ തുറക്കാതെ അമിത് ഷാ; മോദി പറഞ്ഞത് ഇങ്ങനെ

മുഖം രക്ഷിക്കാന്‍ ജനങ്ങളെ അഭിസബോധന ചെയ്ത് കൊണ്ട് ദേശിയ അസ്ഥാനത്ത് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു....

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ദിശാസൂചിക; ദേശിയ തലത്തില്‍ ബിജെപിക്കെതിരെ മതേതര മുന്നണിയെന്ന് ആശയത്തിന് കര്‍ണാടക വേഗത പകരും

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടുക എളുപ്പമല്ല....

വരാണസിയില്‍ മേ​ൽ​പ്പാ​ലം ത​ക​ർ​ന്ന് വീണു; കാറുകളും യാത്രക്കാരും തൂണുകള്‍ക്കിടയിലായതോടെ ദുരന്തം; 12 പേ​ർ മ​രി​ച്ചു

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി....

താമരയുടെ തണ്ടൊടിച്ച് സ്വതന്ത്രനും; കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറയുകായിരുന്നു....

‘കാവിക്കൊടി’ കാട്ടി ഗവര്‍ണര്‍; കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ കൂട്ടാക്കിയില്ല; വജുഭായ് വാലാ മോദിയുടെ വാലാകുന്നുവെന്ന് വിമര്‍ശനം

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന അവകാശവാദവുമായി ബിജെപി....

പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് സീതാറാം യെച്ചൂരി; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

ബാലറ്റ് പേപ്പറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്....

കന്നഡ നാട്ടില്‍ പരസ്യപ്രചരണത്തിന്‍റെ അവസാനമണിക്കൂറുകള്‍; മോദിക്കും രാഹുലിനും നിര്‍ണായക തിരഞ്ഞെടുപ്പ്; സിദ്ദരാമയ്യയുടെ കരുത്തില്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ച്ഛാ​യ​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ നാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്....

അമിത് ഷായ്ക്ക് വേണ്ടി കൃഷി നശിപ്പിച്ച് ഹെലിപാഡ് നിര്‍മാണം; തടയാന്‍ ശ്രമിച്ച കര്‍ഷകന് മര്‍ദനം

കൃഷിഭൂമിയിലെത്തിയപ്പോള്‍ അന്‍പതിലധികം ആളുകള്‍ ചേര്‍ന്ന് വയല്‍ നികത്തുന്നതാണ് കണ്ടത്....

Page 108 of 137 1 105 106 107 108 109 110 111 137