india

ബ്രഹ്മജ്ഞാനികളും അതീവപരിജ്ഞാനമുള്ളവരുമായ സന്യാസിമാർ ബലാത്സംഗം ചെയ്താല്‍ പാപമല്ലെന്ന് ഗുജറാത്ത് മുന്‍ ഡിജിപി

ആസാറാമിനെ ഒരിക്കലും ബലാത്സംഗിയായി കാണാന്‍ ആയി കാണാനാകില്ലെന്നും മുന്‍ ഡിജിപി....

വിവാഹസമ്മാനമായി ബോംബ്; സ്ഫോടനത്തില്‍ വധു അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു; വരന്‍റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍ ഒടുവില്‍ പിടിയിലായതിങ്ങനെ

പഞ്ചിലാലില്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്....

സംഘപരിവാറിന്‍റെ വ്യാജപ്രചരണങ്ങള്‍ക്ക് അവസാനമില്ല; ബംഗ്ലാദേശില്‍ അക്രമിക്കപ്പെട്ട സ്ത്രീയെ മലയാളിയാക്കി ബിജെപി എംപി; നാണംകെടുത്തി സോഷ്യല്‍മീഡിയ

പ്രായമായ ഹിന്ദു സ്ത്രീയെ മതേതര കേരളത്തിൽ മുസ്ലിംകൾ അക്രമിച്ചുവെന്നാണ് ഇവർ പ്രചരിപ്പിച്ചത്....

സൂക്ഷിക്കുക; 500ന്‍റെ കള്ളനോട്ട് എടിഎം വ‍ഴിയും; ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍; ചില്‍ഡ്രണ്‍ ബാങ്കിന്‍റെ നോട്ടുകള്‍ വ്യാപകമെന്ന് പരാതി

ഞായറാ‍ഴ്ച വൈകിട്ട് അശോക് ഈ എ ടി എമ്മില്‍ നിന്ന് 4500 രൂപ പിന്‍വലിച്ചപ്പോളാണ് കള്ളനോട്ടുകള്‍ ലഭിച്ചത്....

“ഞാന്‍ എന്ത് തെറ്റ് ചെയ്തു, എന്നെ കൊല്ലാകൊല ചെയ്യുന്നതെന്തിന്”; യോഗിയുടെ പീഡനത്തില്‍ വാദി പ്രതിയായി; മനം നൊന്ത് ഡോക്ടറുടെ കുറിപ്പ്

ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി....

സിപിഐഎം പിബിയില്‍ 17 അംഗങ്ങള്‍; എസ്ആര്‍പി പൊളിറ്റ്ബ്യൂറോയില്‍ തുടരും; തപന്‍സെനും നീലോല്‍പല്‍ ബസുവും പുതുമുഖങ്ങള്‍

തമി‍ഴ്നാട്ടില്‍ നിന്നുള്ള എം കെ പത്മനാഭനാണ് പിബിയില്‍ നിന്ന് ഒ‍ഴിഞ്ഞത്....

സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി; സിപിഐഎമ്മിന്‍റെ അമരത്ത് ഇത് രണ്ടാമൂ‍ഴം; 17 അംഗ പിബിയില്‍ രണ്ട് പുതുമുഖങ്ങ‍ള്‍; 95 അംഗ കേന്ദ്ര കമ്മറ്റി

2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21 ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്....

രാജ്യത്തെ തൊഴിലാളി പ്രശ്നങ്ങൾ ചര്‍ച്ചയാക്കി പാർട്ടി കോൺഗ്രസ്; പ്രക്ഷോഭവും ശക്തമാക്കും

കുറഞ്ഞ വേതനം പതിനെട്ടായിരം ആക്കണമെന്നതടക്കമുള്ള അവിശ്യങ്ങളിൽ പ്രക്ഷോഭത്തിലാണ് സി.ഐ.ടി.യു....

സിപിഐഎമ്മിന്‍റെ രാഷ്ട്രീയ പാതയില്‍ ഒരു മാറ്റവുമില്ല; കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ല; പാര്‍ലമെന്റിനകത്ത് പ്രശ്‌നാധിഷ്ഠിതമായി കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും ബൃന്ദാകാരാട്ട്

വര്‍ഗ്ഗീയതയെ നേരിടുന്നതില്‍ രാജ്യത്തിന്‍റെ പൊതു താല്‍പര്യത്തിനനുസരിച്ച് കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കും....

രാഷ്ട്രീയ അടവുനയത്തില്‍ ഭേദഗതി; ഇരു നിലപാടുകളും ക്രോഡീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു

വ്യത്യസ്ത വീക്ഷണങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാക്കാലത്തും ചര്‍ച്ച നടത്താറുണ്ട്....

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തണം; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്

കേരള ധനമന്ത്രി തോമസ് ഐസക്കാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന ചട്ടങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്....

നരോദ പാട്യ കൂട്ടക്കൊലക്കേസ്; ഗുജറാത്ത് മുന്‍ മന്ത്രി മായ കോട്‌നാനിയെ കുറ്റവിമുക്തയാക്കി; ബാബു ബജ്റംഗിയുടെ ശിക്ഷ ശരിവച്ചു

ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു....

Page 109 of 137 1 106 107 108 109 110 111 112 137