india

പകരം വീട്ടി ഇന്ത്യ; കാര്യവട്ടത്ത് ഓസീസിനെ തളച്ചത് 44 റണ്‍സിന്

ബാറ്റര്‍മാര്‍ക്കൊപ്പം ബോളര്‍മാരും ഫുള്‍ ഫോമിലായ രണ്ടാം ടി20 മത്സരത്തില്‍ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യ – ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ....

കാര്യവട്ടത്ത് ഇന്ത്യയുടെ റണ്‍വേട്ട; വെടിക്കെട്ട് ബാറ്റിംഗുമായി താരങ്ങള്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട്....

26/11 മുംബൈ ഭീകരാക്രമണത്തിന് പതിനഞ്ച് വയസ്; ധീരരക്തസാക്ഷികളെ ഓര്‍ക്കാം

നവംബര്‍ 26,  മുംബൈ നഗരത്തെ വിറപ്പിച്ച, നിരവധി ജീവനുകള്‍ കൊഴിഞ്ഞ ദിവസം. രാജ്യം മുഴുവന്‍ ഇന്നും ആ ദു:ഖത്തില്‍ നിന്നും....

ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടി20; ടീമുകൾ തിരുവനന്തപുരത്തെത്തി

ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടക്കും.....

ഇന്ത്യക്കാരുടെ വധശിക്ഷ; അപ്പീൽ അംഗീകരിച്ച് ഖത്തർ

മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. എട്ട് പേർക്കായുള്ള അപ്പീലാണ് കോടതി അംഗീകരിച്ചത്.....

ഇന്ത്യയിലെ അഫ്ഗാന്‍ എമ്പസി അടച്ചുപൂട്ടി

ന്യൂദില്ലിയിലെ അഫ്ഗാന്‍ എമ്പസി പ്രവര്‍ത്തനരഹിതമായതായി എമ്പസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ നയങ്ങളിലും....

രണ്ട് പേര്‍ മാത്രം, അതിശയിച്ച് ഇന്ത്യന്‍ നായകന്‍; ലോകകപ്പ് ക്ഷീണം മാറിയിട്ടില്ല?

ഇന്ത്യ – ഓസ്‌ട്രേലിയ ടി20 മത്സരത്തിന് മുമ്പായി നടത്തിയ പ്രസ് മീറ്റില്‍ പങ്കെടുത്തത് വെറു രണ്ട് മാധ്യമപ്രവര്‍ത്തകര്‍. വിശാഖപട്ടണത്താണ് ഇന്ത്യ....

ഇസ്രയേല്‍ ഹമാസ് കരാര്‍; കരാര്‍ അവസാനിച്ചാലുടന്‍ തിരിച്ചടി ആരംഭിക്കുമെന്ന് നെതന്യാഹു

ഇസ്രയേലും ഹമാസും തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പുറത്തുവന്നതിന് പിന്നാലെ നെതന്യാഹുവിന്റെ പ്രഖ്യാപനം പുറത്ത്. കരാര്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആക്രമണം....

ഓസീസ് താരങ്ങള്‍ വിജയമാഘോഷിച്ചത് ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിച്ച്; സത്യം ഇതാണ്, വീഡിയോ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് നേടിയ ശേഷം ഓസ്‌ട്രേലിയന്‍ ടീം നടത്തിയ ആഘോഷത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ആറാം....

ലോകകപ്പിൽ പരാജയപ്പെട്ടെങ്കിലും ടീം ഇന്ത്യ കോടിപതികൾ; ഓരോ ടീമും സ്വന്തമാക്കിയത് വമ്പൻ തുക

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഓസ്ട്രേലിയയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ).....

ഇന്ത്യയിൽ കൂടുതൽ ലിഥിയം ശേഖരങ്ങൾ; കണ്ടെത്തിയത് ജാർഖണ്ഡിൽ

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ ഈ അടുത്ത കാലത്ത് നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം....

എന്നെ അവർ വിളിച്ചില്ല, മറന്നതാകാം; ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്

ഇത്തവണ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് കപിൽ ദേവ്. 1983 ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി....

ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍

തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍ ഹൈജാക്ക് ചെയ്ത് യമനിലെ ഹൂതി വിമതര്‍. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാര്‍....

ലോകകപ്പില്‍ ഇന്ത്യ ജയിക്കണം, സ്വിഗ്ഗിയില്‍ നിന്നും 51 തേങ്ങ ഓര്‍ഡര്‍ ചെയ്ത് താനെ സ്വദേശി

ഇന്ത്യക്ക് ലോകകപ്പ് എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹം മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ സ്വപ്‌നം കൂടിയാണ്. 2023 ലോകകപ്പ് ക്രിക്കറ്റ്....

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ലോകകപ്പ്  ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഓസീസിന് ടോസ്. എന്നാല്‍, ടോസ്‌ നേടിയ ഓസീസ് ക്യാപ്‌റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. ഗുജറാത്തിലെ....

ലോകകപ്പ് കപ്പ് ഫൈനല്‍; അഹമ്മദാബാദില്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്

ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്. കളി തുടങ്ങാന്‍ ഇനിയും സമയം ബാക്കി നില്‍ക്കേ സ്റ്റേഡിയത്തിന്....

ഫിഫ ലോകകപ്പ് യോഗ്യത; വിജയത്തുടക്കവുമായി ഇന്ത്യ

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. മൻവീർ....

വിരാട് കൊഹ്ലിക്ക് അര്‍ധസെഞ്ച്വറി

ന്യൂസിലെന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ വിരാട് കൊഹ്ലിക്ക് അര്‍ധസെഞ്ച്വറി. 59 പന്തില്‍ നിന്നാണ് കൊഹ്ലി അര്‍ധസെഞ്ച്വറി നേടിയത്. നിലവില്‍ 5 ഫോറും....

ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ബ്രിട്ടീഷ് മാധ്യമം, ലോകകപ്പ് സെമി മത്സരത്തിനുള്ള പിച്ചില്‍ തിരിമറിയെന്ന് ആരോപണം

ലോകം മു‍ഴുവനുമുള്ള ക്രിക്കറ്റ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ ന്യുസിലന്‍ഡ് സെമി പോരാട്ടം. 2019ലെ ലോകകപ്പിലും ടെസ്റ്റ് ലോകകപ്പിലും....

സെമിക്കൊരുങ്ങാൻ ഇന്ത്യ; അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഡച്ച് പടയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ന് ഇന്ത്യ നെതര്‍ലന്‍ഡ്സിന നേരിടും. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ്....

ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍: ലൈനപ്പ് തയ്യാറായി

ക്രിക്കറ്റ് ലോകകപ്പ് 2023 ന്‍റെ സെമിഫൈനല്‍ തയ്യാറായി. ഇംഗ്ലണ്ടിനോട് തോറ്റ് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെയാണ് ലൈനപ്പ് പുറത്തുവിട്ടത്. ഇന്ത്യ, സൗത്താഫ്രിക്ക,....

ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്തു; വാടകക്കാരനെ കൈയ്യോടെ പിടികൂടി വീട്ടുടമ

മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി കേസുകള്‍ മിക്കപ്പോഴും വാർത്തകളിൽ കാണാറുണ്ട്. ഇപ്പോഴിതാ താന്‍ ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്ത....

Page 11 of 138 1 8 9 10 11 12 13 14 138