india

നടുറോഡില്‍ ബസിടിച്ച് വിദ്യാര്‍ഥികള്‍ പിടഞ്ഞ് മരിച്ചു; കണ്ടുനിന്നവര്‍ ബസ് കത്തിച്ചു; ഒടുവില്‍ ലാത്തിചാര്‍ജ്

എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും സ്ഥിതിഗതികള്‍ ശാന്തമായില്ല. ....

ഇരുട്ടിന്റെ മറപറ്റി നിറയൊഴിച്ച് എതിരാളികളെ നിശബ്ദാക്കുന്ന രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വെല്ലുവിളി: തസ്ലിമ നസ്‌റീന്‍

. ഗൗരിലങ്കേഷും, ഖല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് രാജ്യത്തെ ഹിന്ദുതീവ്രവാദം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ്....

വിവാഹപന്തലില്‍ സ്ത്രീധനം ചോദിച്ച വരനും കൂട്ടര്‍ക്കും സ്വര്‍ണമയി നല്‍കിയത് എട്ടിന്‍റെ പണി; അണിഞ്ഞൊരുങ്ങിയെത്തിയ വരന്‍റെ ഇപ്പോ‍ഴത്തെ അവസ്ഥ

വിവാഹത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വരന്റെ വീട്ടുകാര്‍ ഒരു കോടി രൂപ ചോദിച്ചത്....

കശ്മീരില്‍ ഭീകരാക്രമണം ചെറുക്കവെ വീരമൃത്യുവരിച്ച ജ്യോതിപ്രകാശ് നിരാലയ്ക്ക് അശോക ചക്ര പുരസ്‌കാരം

ഭീകരാക്രമണശ്രമം തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയ മേജര്‍ വിജയന്ത് ബിസ്തിനു കീര്‍ത്തിചക്ര സമ്മാനിക്കും....

അവസാനിക്കാത്ത കാട്ടാളത്തം; ആദ്യരാത്രിയില്‍ വധുവിന്‍റെ കന്യാകത്വ പരിശോധന; ചോദ്യം ചെയ്തവര്‍ക്ക് വധുവിന്‍റെ സഹോദരന്‍റെ മര്‍ദനം

വിവാഹച്ചടങ്ങുകള്‍ അവസാനിച്ച ശേഷം രാത്രി 10 മുതല്‍ 11.30 വരെ നാട്ടുപഞ്ചായത്ത് കൂടി....

മോദി ഭരണത്തില്‍ ഇന്ത്യയുടെ സമഗ്രവികസന സൂചിക ദയനീയം; ചൈനയ്ക്കും പാക്കിസ്ഥാനും പിന്നില്‍ ഇന്ത്യ

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി ന​രേ​ന്ദ്ര മോ​ദി സ്വി​സ്​ ന​ഗ​ര​മാ​യ ദാ​വോ​സി​ൽ എ​ത്തിയിട്ടുണ്ട്....

ജുഡീഷ്യല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീവ്രശ്രമം; പരസ്യപ്രതികരണം നടത്തിയ ജസ്റ്റിസുമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി

മുതിര്‍ന്ന് ജസ്റ്റിസുമാരുടെ ബഞ്ചിലേയ്ക്ക് കേസ് മാറ്റുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കും....

Page 113 of 137 1 110 111 112 113 114 115 116 137