india

മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സുബ്രമണ്യന്‍ സ്വാമി; ബിജെപി ഘടകം പിരിച്ചുവിടേണ്ട സമയം ക‍ഴിഞ്ഞെന്നും സ്വാമി പീപ്പിള്‍ ടി വിയോട്

കരുണാനിധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു....

പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ ആന്ധ്ര സര്‍ക്കാര്‍; ഹിന്ദുക്ഷേത്രങ്ങളില്‍ ഒരു തരത്തിലുമുള്ള ആഘോഷവും അനുവദിക്കില്ലെന്ന് ചന്ദ്രബാബു നായിഡു

ബ്രീട്ടീഷ് ഭരണകാലത്ത് ശീലിച്ച ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരാഘോഷങ്ങള്‍ രാജ്യത്ത് വേണ്ട....

പ്രായപൂര്‍ത്തിയാകാത്തവരുടെ ക്രൂരത; ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത അഞ്ചുപേരില്‍ നാലുപേരും ജുവനൈല്‍ ഹോമില്‍

അഞ്ച് മണിക്കുറോളം തടങ്കലിലാക്കിശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു....

ദൈവങ്ങള്‍ക്കും തണുക്കുന്നു; ഇനി കുളി ചൂട് വെള്ളത്തില്‍ മതി

ക്ഷേത്രത്തില്‍ ഹീറ്ററുകള്‍ സ്ഥാപിക്കുക മാത്രമല്ല പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുന്നതും ചുടുവെള്ളത്തിലാക്കിയിട്ടുണ്ട്....

മോദി ലോകത്തിലെ ഏറ്റവും വലിയ അ‍ഴിമതിക്കാരന്‍; കാര്യകാരണസഹിതം വിവരിച്ച് ബിജെപി മന്ത്രി

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഒരു കാര്‍ഷിക വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു പരാമര്‍ശം....

റയ്യാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ 11 ാം ക്ലാസ് വിദ്യാര്‍ഥിയെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണ നടത്തണം

അതേസമയം പ്രതിയായ പതിനാറു വയസ്സുകാരന്റെ കുടുംബം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിനെതിരെ രംഗത്തെത്തി....

ഹിമാചല്‍ താഴ്‌വരയില്‍ ചെങ്കൊടി പാറിച്ച രാകേഷ് സിംഘയെന്ന കമ്യൂണിസ്റ്റ് ഇതാണ്; വൈറലാകുന്ന വീഡിയോ

നാടിന്റെ സമരനായകന്‍ രാകേഷ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ജനവികാരം അനുകൂല ദിശയിലേക്ക് നീങ്ങി....

വിഷം ചീറ്റി സംഘപരിവാര്‍; ക്രിസ്മസ് ആഘോഷിക്കരുത്; ഹിന്ദു കുട്ടികള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്താല്‍ അനുഭവിക്കേണ്ടിവരുമെന്നും സ്‌കൂളുകള്‍ക്ക് ഭീഷണി

ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നും സംഘടന വിശദീകരിക്കുന്നു....

Page 115 of 137 1 112 113 114 115 116 117 118 137