india

ബിജെപി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയില്‍; ആഘോഷിക്കാന്‍ വകയില്ല; സിപിഐഎം

വീരഭദ്രസിങ് സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും എതിരായ ജനവിധിയാണ് ഹിമാചല്‍പ്രദേശില്‍ ഉണ്ടായത്....

കാമുകന്റെ പിറന്നാളാഘോഷത്തിനിറങ്ങിയ പെണ്‍കുട്ടി കനാലിനരികില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു....

ഗുജറാത്ത് ബിജെപിക്കെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; 109 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗവും റിപ്പബ്ലിക്കും

കോണ്‍ഗ്രസിന് 70 സീറ്റുകള്‍ ലഭിക്കുമെന്നാണ് രണ്ട് സര്‍വ്വേകളും പറയുന്നത്....

ശങ്കറിനെ തുരുതുരാ വെട്ടുന്നത് ഇപ്പോ‍ഴും കണ്‍മുന്നില്‍; തീരാക്കനലുമായി കൗസല്യ അമ്മയ്ക്കെതിരെ ഹൈക്കോടതിയിലേക്ക്

അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്....

രണ്ടാം ഏകദിനം തുടങ്ങി; ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിംഗ്; രോഹിതും ധവാനും അടിച്ചുതകര്‍ക്കുന്നു

ക്യാപ്റ്റനായി ആദ്യ മത്സരത്തിലെ ജയം തിസര പെരേരയ്ക്കും ആത്മവിശ്വാസമുയര്‍ത്തി.....

ഇന്ത്യന്‍ റെയില്‍വേ കുതിച്ചുയരുന്നു; ഉദയ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

കോയമ്പത്തൂര്‍ ബെംഗളൂരു, ബാന്ദ്രജാംനഗര്‍, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലാണ് സര്‍വ്വീസ് ....

വിജയ് മല്ല്യയെയും ലളിത് മോഡിയേയും ചോദ്യം ചെയ്യാന്‍ മോദി സര്‍ക്കാര്‍ മടികാട്ടുന്നതെന്തുകൊണ്ട്; ആഞ്ഞടിച്ച് സുപ്രിംകോടതി

വിജയ് മല്ല്യയെയും ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയെയും കോടതി ചോദ്യം ചെയ്തു....

വിശാലിന് വന്‍ തിരിച്ചടി; ജയലളിതയുടെ ആര്‍ കെ നഗറില്‍ മത്സരിക്കാനാകില്ല; നാമനിര്‍ദ്ദേശപത്രിക തള്ളി

സിനിമാ മേഖലയില്‍ സ്വതന്ത്രമായി ധീര നിലപാടുകളെടുത്ത് പുതിയ സംഘടന രൂപീകരിച്ച താരമാണ് വിശാല്‍....

Page 116 of 137 1 113 114 115 116 117 118 119 137