പ്രചാരണ പരിപാടിക്ക് പൂര്‍ണ പിന്തുണ വേണമെന്ന് മോദി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്....
india
നൂറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്....
ദില്ലിയിൽ ചേർന്ന ഐബിഎഫ് ജനറൽബോഡി യോഗമാണ് തീരുമാനം എടുത്തത്....
കോഴിക്കോട്: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മാവോയിസ്റ്റ് ആണെന്ന് കരുതില്ലെന്ന് ഗൗരിയുടെ സുഹൃത്തും ലങ്കേഷ് പത്രികയിലെ ചീഫ് കോളമിസ്റ്റുമായ ശിവസുന്ദര്‍.....
ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല....
കേന്ദ്രസർക്കാറിനും സംസ്ഥാനങ്ങൾക്കും സുപ്രിം കോടതി നോട്ടീസ് നൽകി....
ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം ....
സ്കൂളുകളില്‍ ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം....
യു എന്‍ നിയമം ബാധകമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍....
ബിഎസ്ഇയിലെ 1119 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്....
ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍മുറിയില്‍ ഏറെയും തെലുങ്ക്, ബോളിവുഡ് സിനിമാ താരങ്ങളുടെ ചിത്രങ്ങളാണ്.....
കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലായേക്കുമെന്നാണ് പൊലീസ് നല്കുന്ന വിവരം....
2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്....
120 രൂപയില്‍ താഴെ ദിവസ വരുമാനമുളള 224 ദശലക്ഷം പേര് ജീവിക്കുന്ന നാട്ടില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം പദ്ധതിയെന്ന ചോദ്യം....
മുന്‍സിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി....
മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു....
ആര് എസ് എസിനെതിരെ പ്രസ്താവന നടത്തുന്ന എല്ലാവരും നിയമനടപടി കരുതിയിരിക്കണം....
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സമരം തീര്‍ക്കാന്‍ ഫലപ്രദമായി ഇടപെട്ടിട്ടില്ല....
ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകളും ഇവർ ഏതു പാർട്ടിക്കാരാണെന്നതും പുറത്തിവിട്ടിട്ടില്ല....
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു....
ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലയെ കേന്ദ്രമന്ത്രിയാക്കാമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാഗ്ദാനം....
സംഭവം സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയതോടെ വിജയ്വര്ഗിയ ട്വീറ്റ് മുക്കി....
2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധു....
ബലാത്സംഗം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു....