പ്രദേശത്ത് ഭീകരര്‍ക്കായുളള തിരച്ചില്‍ സൈന്യം തുടങ്ങി....
india
സുനാമിബാധിതരടക്കം സമീപത്തുള്ള ജനവാസ മേഖലയില്‍ ആണവചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കേയാണ് കരാര്‍....
ആറ് പാകിസ്താന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
പാക്കിസ്ഥാനുമായി സഹകരിക്കാനുളള റഷ്യന്‍ നീക്കങ്ങളിലെ ആശങ്ക മോദി പുടിന് കൂടിക്കാഴ്ച്ചയില്‍ ഇന്ത്യ അറിയിക്കും....
നിത്യ ബ്രഹ്മചാരി ആയത് കൊണ്ടാണ് മയില്‍ നമ്മുടെ ദേശീയ പക്ഷി ആയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ....
ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന വിശേഷണവും ഇന്ത്യയ്ക് നഷ്ടമായി....
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ മുന്നറിയിപ്പ്.....
30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്....
ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി രവി കരുണാനയകെയ്ക്ക് കൈമാറി....
ദില്ലി: രാജ്യത്ത് ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയിട്ടുള്ള വ്യക്തിയായ സാക്ഷി മഹാരാജ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ദേശീയ വിഷയങ്ങളില്‍ വിവാദ പ്രസ്താവന....
തന്റെ കുടുംബത്തിനുണ്ടായ വേദന പത്ത് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കില്ല ....
ഇസ്ലാമാബാദ് ഹൈക്കോടതി ബഞ്ച് ഇന്നലെയാണ് ഉസ്മയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവിട്ടത്....
ചൈനീസ് ജനസംഖ്യാ ശാസ്ത്രജ്ഞന് യി ഫുക്സിയാനാണ് കണക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്....
കുഞ്ഞിനോട് പത്തുരൂപയ്ക്ക് കണക്ക് പറഞ്ഞ ആശുപത്രി അധികൃതരും സമൂഹത്തോട് ചിലതൊക്കെ വിളിച്ച് പറയുന്നുണ്ട്....
പാക്കിസ്ഥാന്റെ തിരിച്ചടി ഇന്ത്യയുടെ വരും തലമുറകളും ഓര്‍ത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു എയര്‍ ചാഫ് മാര്‍ഷലിന്റെ മറുപടി....
നൗഷേരയിലെ എട്ട് പാക് പോസ്റ്റുകളാണ് തകര്‍ത്തത്.....
ഇന്നത്തെ രാഷ്ട്രീയ സംവിധാനം മാറണമെന്നും ജനങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വിവരിച്ചു.....
യുഎസ്, ഇസ്രയേല്‍ സന്ദര്‍ശനമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.....
ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു....
പഴയ നോട്ടുകള്‍ മാറി നല്‍കുന്നതിന് സര്‍വിസ് ചാര്‍ജ് ഈടാകരുതെന്ന് റിസര്‍വ് ബാങ്കിന്റെ ഡിപാര്‍ട്‌മെന്റ് പേയ്‌മെന്റ് സെറ്റില്‌മെന്റ് 2014ല്‍ ഇറക്കിയ ഉത്തരവില്‍....
കേരളത്തിന് പിന്നില്‍ തമിഴ്നാട്; ഏറ്റവും പിന്നില്‍ ബീഹാര്‍....
ആരുടേയും കണ്ണ് നിറയുന്ന ചിത്രമാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്നും പുറത്തുവന്നത്....
ദില്ലി: ഇനിമുതലുളള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍....