ഗിത്താര്‍ വായന പിഴച്ചത് ഇതുകൊണ്ടാണെന്നും താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
india
കോടതി വിധി ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച്....
കൊച്ചി : ഹ്യൂണ്ടായി മോട്ടേഴ്‌സ് ഓള്‍ ന്യൂ എക്‌സന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് ഹൈടെക് സൗകര്യങ്ങളോടെയാണ് ഓള്‍....
തിരുവനന്തപുരം: ഹിന്ദുരാഷ്ട്രനിര്‍മിതി ലക്ഷ്യമിട്ടുള്ള ആര്‍എസ്എസിന്റെ നയരൂപീകരണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....
ദില്ലി : രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ പാക് സൈനികര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈകമീഷണര്‍ അബ്ദുള്‍ ബാസിതിനെ....
തായ്‌പേയ് സിറ്റി : ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍പ്രി അവസാന പാദ അത്‌ലറ്റിക്‌സില്‍ മലയാളി താരം മുഹമ്മദ് അനസിന് സ്വര്‍ണ്ണം. 400....
ദില്ലി : കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷക്കെതിരെ പാകിസ്താന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ജാദവുമായി ബന്ധപ്പെടാന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം നല്‍കണമെന്ന്....
വിഭജനത്തിനു മുമ്പുള്ള ഇന്ത്യയെ കണ്ടെത്താൻ നിങ്ങൾ അധികമൊന്നും അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരില്ല. ദുബായ് ദേയ്‌റയിലെ ഈ ലേബർ ക്യാംപിൽ....
പകര്‍ത്തിയത് ചെറിയ മാറ്റങ്ങള്‍ വരെ തിരിച്ചറിയുന്ന സെന്‍സര്‍ ഉപയോഗിച്ച്....
മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
കമ്പനിയുടെ ആകെ ആസ്തി 90,000 കോടി രൂപ....
മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ പരിഷ്കരിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു....
തൊഴില്‍ തേടുന്നവര്‍ക്കും തിരിച്ചടിയാവും.....
ദില്ലി: ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കു വിശ്വാസ്യതയില്ലേ? ലോകത്ത് ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമരംഗമാണ് ഇന്ത്യയിലേതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം. ഓസ്ട്രേലിയയാണ് ഒട്ടും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുള്ള....
ദില്ലി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റ ദിവസംതന്നെ കുടിയേറ്റക്കാരുടെ നെഞ്ചത്തടിച്ചു. എച്ച്1ബി, എല്‍ 1 വിസാച്ചട്ടങ്ങളില്‍ കാതലായ മാറ്റം....
നാവികസേനയുടെ നിലപാട് പുറത്തുവിട്ടത് എന്‍ഡിടിവി....
ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ....
ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍....
ദില്ലി: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ ഒരു എട്ടുമണി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ നെട്ടോട്ടമോടിച്ചതിന് യാതൊരു ഫലവുമുണ്ടായില്ലെന്നു....
ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു....
അറസ്റ്റ് വാറണ്ട് ഇന്റര്‍പോളിന് കൈമാറും....
ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍....
എയ്ഡ്സ് പരിപാടി ഹിന്ദുക്കള്‍ക്ക് മാത്രമാണോ....
പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും....