കൊളംബോ ടെസ്റ്റില്‍ മോശം പെരുമാറ്റം; ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ,....