india

ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കും; വ്യോമസേനയുടെ ഭാഗമാകാൻ സി 295 വിമാനം

ഇന്ന് മുതൽ സി 295 വിമാനം വ്യോമസേനക്ക് കരുത്തായി ഉണ്ടാകും. ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും....

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണത്തെ ഗൗരവത്തിലെടുക്കുന്നു; കാനഡയിലെ അമേരിക്കൻ അംബാസഡർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണത്തെ ഗൗരവത്തിലെടുക്കുന്നു എന്ന് കാനഡയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് കോഹൻ. കനേഡിയൻ വാർത്താ....

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം; ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം തുടരാൻ ആഗ്രഹിക്കുന്നു; കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ,....

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡ്‌ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള....

ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു

ന്യൂയോർക്കിൽ നടക്കുന്ന യു എൻ ജനറൽ അസംബ്ലി സമ്മേളനത്തിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു. ഇന്ത്യ,....

സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിർത്താനൊരുങ്ങുന്നു.ഇന്ത്യയിലേക്ക് വിമാനങ്ങൾ നൽകുന്നതിനുള്ള പരിമിതിയാണ് ഇതിന് കാരണം. അടുത്ത മാസം....

നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍; ആവര്‍ത്തിച്ച് ട്രൂഡോ

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന ആരോപണം ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ. അനിശ്ചിതകാലത്തേക്കാണ് വിസ നൽകുന്നത് നിർത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ്....

ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം, അന്വേഷണത്തില്‍ കാനഡയോട് കൈകോര്‍ത്ത് അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (45)  കൊലപാതകത്തില്‍ കാനഡയ്‌ക്കൊപ്പം അന്വേഷണത്തിന് കൈകോര്‍ത്ത് അമേരിക്ക. കാനഡയില്‍ നടന്ന കൊലപാതകത്തില്‍ ഇന്ത്യക്ക്....

ഓടുന്ന ട്രെയിനിൽ ബെല്ലിഡാൻസ് ; കണ്ണെടുക്കാതെ നോക്കിപ്പോകും വിധം നൃത്തച്ചുവടുകൾ; ട്രെയിനിൽ ഇത്രയധികം സ്ഥലമുണ്ടോ എന്ന് കണ്ടവർ

വ്യത്യസ്തമായ വാർത്തകളിൽ ഇടംപിടിക്കുന്ന ഒരു സ്ഥലമാണ് മുംബൈ ലോക്കൽ ട്രെയിൻ. മിക്കവാറും ദിവസങ്ങളിൽ മുംബൈ ലോക്കൽ ട്രെയിനിൽ നിന്നുമുള്ള എന്തെങ്കിലും....

ചീത്തപറഞ്ഞതിന്‍റെ പേരില്‍ പാചകക്കാരന്റെ പ്രതികാരം; സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു

ചീത്തപറഞ്ഞതിന്‍റെ പേരില്‍ വീട്ടിലെ പാചകക്കാരന്‍ സ്കൂള്‍ അധ്യാപികയെ ഷോക്കടിപ്പിച്ചു. ഞായറാഴ്ച മുബൈയിലെ അന്ധേരി സബര്‍ബന്‍ മേഖലയിലാണ് സംഭവം നടന്നത്. അധ്യാപികയായ....

നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള; ജീവനക്കാരെ ബന്ധിയാക്കി 8.5 കോടിയുടെ പണവും സ്വർണവും കവർന്നു

ചത്തീസ്ഗഡിൽ നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ....

10 ലക്ഷം വേണം; ഭർത്താവിനെ ഉപേക്ഷിക്കണം, വഴങ്ങിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കും: അധ്യാപികക്ക് മുൻ കാമുകന്റെ ഭീഷണി

സ്വകാര്യ വീഡിയോയുടെ പേരില്‍ മുന്‍ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി അധ്യാപിക. കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലാണ് സംഭവം.....

മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്ക് പിഴ ഈടാക്കുന്നുണ്ടോ? തോന്നുംപോലെ പിഴ ചുമത്താനാവില്ലെന്ന് ആർബിഐ

ബാങ്ക് അക്കൗണ്ട് ഉടമകൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് അക്കൗണ്ടുകളിൽ ഉള്ള മിനിമം ബാലൻസ് തുക. തുക പരിധിയിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ....

ചന്ദ്രയാൻ_3 ലോഞ്ച്‌പാഡ് നിർമിച്ച ടെക്നീഷ്യന് ഇപ്പോൾ ജീവിതമാർഗം ഇഡ്ഡലി വില്പന

ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ച്‌പാഡ് നിർമിച്ച ടെക്നീഷ്യൻ റാഞ്ചിയിലെ വഴിയരികിൽ ഇഡ്ഡലി വിൽക്കുന്നുവെന്ന് റിപ്പോർട്ട്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്നിന്റെ ഫോർഡിങ് പ്ലാറ്റ്ഫോമും....

കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ: ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രം വഷളാവുന്നു

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു.....

‘ആരാധകരുടെ ആവേശവും പിന്തുണയുമാണ് ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ ഊര്‍ജം’: വിരാട് കോഹ്‌ലി

അടുത്തമാസം ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുന്നു . 2013ല്‍ ധോണിക്ക് കീഴില്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ശേഷം ഒരു....

വീട്ടിൽ ശൗചാലയമില്ല; പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു

വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. കൽക്കരി കമ്പനിയായ ഭാരത്....

രാജസ്ഥാനിൽ 26 വിരലുകളുമായി പെൺകുഞ്ഞ് പിറന്നു; കുട്ടിയുടെ ജനനം ആഘോഷമാക്കി കുടുംബം

ശാരീരിക ഘടനാ മാറ്റങ്ങളിൽ പലപ്പോഴും കുഞ്ഞുങ്ങൾ ജനിക്കാറുണ്ട്. ശരീരഭാഗങ്ങളിൽ കുറവോ കൂടുതലോ ആയി അപൂർവ ശിശുക്കൾ പിറക്കുന്നത് ആശ്ചര്യം തോന്നാറും....

അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം തുടക്കമാകും. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ....

കളിക്കളത്തിലും പുറത്തും താരമായി മുഹമ്മദ് സിറാജ്, അവാര്‍ഡ് തുക ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എട്ടാമതും ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് സിറാജ്. കളിക്കളത്തില്‍ ആറ് വിക്കറ്റ്....

മണിപ്പൂരിൽ ആയുധധാരികൾ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. കാംഗ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി....

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്, പത്ത് വിക്കറ്റിന്‍റെ അനായാസ ജയം

ഏഷ്യന്‍ ക്രിക്കറ്റിന്‍റെ രാജാക്കന്മാരായി ടീം ഇന്ത്യ. ശ്രീലങ്കയെ അനായാസമായി തകര്‍ത്ത ഇന്ത്യ ഇത്  എട്ടാം തവണയാണ് എഷ്യന്‍ കിരീടം ചൂടുന്നത്.....

Page 14 of 137 1 11 12 13 14 15 16 17 137