ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ ബോളര്‍മാര്‍. 50 ഓവര്‍ മത്സരത്തില്‍ 15 ഓവറും....
india
സനാതന ധർമ്മത്തെക്കുറിച്ച് ഒരു ചർച്ചയും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നടന്നിട്ടില്ലെന്ന് കോൺഗ്രസ് എംപി പി ചിദംബരം. സനാതന ധർമ്മവുമായി....
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ‘ആദിത്യ എൽ1’ പേടകത്തിന്റെ നാലാം ഭ്രമണപഥം ഉയർത്തലും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. 256 കി.മീ. x....
തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ മധ്യവയസ്കനെതിരെ ദില്ലി പൊലീസ് കേസെടുത്തു . പ്രതിക്കെതിരെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ്....
പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പർ 4 ഇന്ന് നടക്കും. മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും.....
പീഡനക്കേസ് പിൻവലിക്കാതിരുന്ന കാമുകിയെ ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റായ നൈന മഹത്....
നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. ബീര്‍ബല്‍ എന്ന പേരില്‍ അറിയപ്പെടുന്ന സതീന്ദര്‍ കുമാര്‍ ഖോസ്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ....
രാജസ്ഥാനിലെ ഭരത്പുരില്‍ ദേശീയപാതയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 11 പേര്‍ കൊലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ പുഷ്‌കറില്‍നിന്ന് ഉത്തര്‍പ്രദേശിലെ....
ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് അധികമായി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അഞ്ചുപേര്‍ അറസ്റ്റിലാകുകയും....
ഭക്ഷണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റസിഡന്‍ഷ്യല്‍ സ്കൂളിന്‍റെ ഹോസ്റ്റലില്‍ നിന്ന് 55 പെണ്‍കുട്ടികള്‍ ഓടിപ്പോയി. ബിഹാറിലെ ജാമുയി ജില്ലയിലെ കസ്തൂർബാ ഗാന്ധി....
നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ലെഫ്റ്റനന്‍റ് കേണല്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജോലി ചെയ്തിരുന്ന ലെഫ്റ്റനന്‍റ് കേണല്‍ രാമേന്ദു ഉപാധ്യായ്....
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഗണേശ ചതുര്‍ഥി ദിവസമായ 19ന് സിറ്റിങ് പുതിയ മന്ദിരത്തിലാണ്....
ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വമ്പന്‍ വിജയം. മഴ കാരണം രണ്ടു ദിവസത്തോളം നീണ്ട....
ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വീണ്ടും മഴ മുടക്കി. നേരത്തെ മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതിനെ....
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഹരിയാനയിലെ ഫത്തേഹാബാദിലാണ് സംഭവം.....
ദില്ലിയിൽ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഗം വിഹാറിൽ ശനിയാഴ്ച....
മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ്....
രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യ എന്ന....
ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’. ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിന് മുന്നിലുള്ള ബോര്‍ഡില്‍....
ദില്ലിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍....
ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കുകൾ സർവസാധാരണമാണ്. മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ബെംഗളൂരുകാരുടെ പരാതി പുതുമ അല്ലാതായി മാറിയിരിക്കുന്നു. തിരക്ക്....
വംശീയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു കൂട്ടം ആഫ്രിക്കന്‍ സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.....
പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ടെലിവിഷൻ സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു....
ഷൊര്‍ണൂര്‍ കവളപ്പാറയില്‍ പൊള്ളലേറ്റ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റാണ് സഹോദരിമാര്‍....