india

തെരുവുനായയെ ലൈംഗികമായി ഉപദ്രവിച്ചു ; അറുപതുകാരൻ അറസ്റ്റിൽ

തെരുവുനായയെ ലൈംഗികമായി ഉപദ്രവിച്ച അറുപതുകാരൻ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. നായയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍....

എന്‍ ഐ എ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി; അന്വേഷണ ഏജൻസിയുടെ ഓഫീസില്‍ പ്രവേശിക്കുന്നതിനിടെ യുവാവ് പിടിയില്‍

ഭാര്യക്ക് മുന്നില്‍ ആളാകാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ യുവാവ് പിടിയില്‍. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ ഗുഞ്ജൻ....

ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലാക്കുന്നു ; കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ഡാറ്റ സംരക്ഷണ ബിൽ പണ ബില്ലായി അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. ഐ ടി ഡാറ്റ സംരക്ഷണ....

അപകടങ്ങൾ കൂടുന്നു, അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം

അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം. മൈ​സൂ​രു-​ബം​ഗ​ളൂ​രു അതിവേഗപാതയിലാണ് നിരോധനം ഏർപ്പെടുത്തിയത്. പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഈ....

വിദ്യാർഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി സഹപാഠികൾ, ഗ്രാമത്തിൽ സംഘർഷം

സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ സഹപാഠികൾ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം. സഹപാഠികളായ ആൺകുട്ടികൾ പെൺകുട്ടിയുടെ കുടിവെള്ളത്തിൽ മൂത്രം....

2023 ക്രിക്കറ്റ് വേള്‍ഡ് കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ തീയതിയില്‍ മാറ്റം

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം. ഇത്തവണ ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍....

ഗുജറാത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീപിടിത്തം ; രോഗികളെ ഒഴിപ്പിച്ചു

ഗുജറാത്തിലെ അഹമ്മദാബാദില്‍ 10 നിലയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീപിടിത്തം. ഗുജറാത്തിലെ സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30....

മൈലേജല്ല, സേഫ്റ്റിയാണ് പ്രധാനം, അമ്പരപ്പിക്കുന്ന സർവേഫലം

വാങ്ങുന്ന കാറുകള്‍ക്ക് സുരക്ഷാ റേറ്റിംഗ് ഉണ്ടായിരിക്കണമെന്നാണ് കൂടുതൽ ഉപഭോക്താക്കളുടെയും ആഗ്രഹമെന്ന് സർവേയിൽ കണ്ടെത്തി.ഒരു കാർ വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ ഫീച്ചർ മുൻഗണനകൾ....

‘ധൈര്യമുണ്ടെങ്കിൽ എന്നെ ഇല്ലാതാക്കൂ’ ; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

ധൈര്യമുണ്ടെങ്കിൽ തന്നെ ഇല്ലാതാക്കുവെന്ന് ബി ജെ പിയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. അന്തരിച്ച തന്റെ....

ഇന്ത്യ-വിഡീസ് രണ്ടാം ഏകദിനപരമ്പര ഇന്ന്; സഞ്ജു പ്ലേയിംഗ് ഇലവനില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന പരമ്പര ഇന്ന്. ആദ്യ ഏകദിനം നടന്ന ബാര്‍ബഡോസില്‍ തന്നെയാണ് രണ്ടാം ഏകദിനവും നടക്കുക.....

‘ഇന്ത്യ’ ശനിയാ‍ഴ്ച മണിപ്പൂരില്‍, 16 പാര്‍ട്ടികളില്‍ നിന്ന് 21 പേര്‍ സന്ദര്‍ശിക്കും

കലാപം കത്തുന്ന മണിപ്പൂരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍  ശനിയാ‍ഴ്ച സന്ദര്‍ശനം നടത്തും. കലാപ ബാധിർത പ്രദേശങ്ങളായ ചുരാചന്ദ്പുരിലും,....

‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി

ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി. ഇന്ത്യ എന്നത് ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളമാണെന്നാണ് ബിജെപി....

സിനിമ പകർത്തിയാൽ കടുത്ത പിഴ ; പുതിയ ചട്ടങ്ങളടങ്ങിയ ബിൽ പാസാക്കി

പുതിയ ചട്ടങ്ങളടങ്ങിയ സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യ സഭ പാസാക്കി. ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയ്ക്ക്....

മദ്യപിച്ച് ക്ലാസ് മുറിയിൽ എത്തി വിദ്യാർത്ഥികളുടെ മുൻപിൽ വസ്ത്രമഴിച്ചു, പ്രധാന അധ്യാപകന് സസ്പെൻഷൻ

മദ്യപിച്ച് ക്ലാസ് മുറിയിൽ എത്തി വസ്ത്രമഴിച്ചു വിദ്യാർത്ഥികളുടെ മുന്നിൽ കിടന്നുറങ്ങിയ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ....

ബി ജെ പി ഭരണത്തിലെ സ്ത്രീസുരക്ഷ വെറും വാക്ക്; രണ്ട് വർഷത്തിനിടെ 10 ലക്ഷത്തിലധികം സ്ത്രീകളെയും പെൺകൂട്ടികളെയും കാണാതായി

ഇന്ത്യയിൽ രണ്ട് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പെൺകൂട്ടികളെയും കാണാതായതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. സ്ത്രീ സുരക്ഷക്ക്....

മണിപ്പൂരില്‍ പ്രതിഷേധിക്കാന്‍ ‘ഇന്ത്യ’; പ്രതിപക്ഷ എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ എത്തും

മണിപ്പൂരില്‍ പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’. നാളെ പ്രതിപക്ഷ എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ എത്തും. 27നും....

‘ത്രെഡ്സ്’ ൽ റെക്കോർഡുമായി അല്ലു അർജുൻ ; ഇത് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആണ് അല്ലു അർജുൻ. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ സിനിമ വിശേഷങ്ങളും....

ആൽമരം മൂടിയ അമൃത്സറിലെ വ്യത്യസ്തമായ ചായക്കട ;വീഡിയോ വൈറൽ

 ഒരുവിധം എല്ലാവർക്കും ചായ ഒരു ഇഷ്ട പാനീയമാണ്.അതുകൊണ്ട് തന്നെ പലവിധ ചായക്കഥകളുണ്ട്. ലോകത്തിലെ പല നിർണായക തീരുമാനങ്ങളും പല ചായ....

വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും; ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്

പ്രവർത്തനപരമായ കാരണങ്ങളാൽ വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. ഇതേതുടർന്ന് 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ....

പിടിച്ച കള്ളന്മാരെ വിട്ടയച്ചു,പ്രതിഷേധവുമായി ഹോം ഗാർഡ്

സഹപ്രവര്‍ത്തകര്‍ക്കെതിരേ അഴിമതി ആരോപിച്ച് ഹോം ഗാർഡ്.താൻ പിടിച്ച കള്ളനിൽ നിന്നും കൈക്കൂലി വാങ്ങിയെന്നും ശേഷം സ്റ്റേഷനിൽ നിന്നും വിട്ടയച്ചു എന്നുമാണ്....

“അതിവേഗ ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ല ”, പരാതിയുമായി ഭിന്നശേഷിക്കാർ

വന്ദേ ഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ലെന്ന പരാതി. ഭിന്നശേഷിക്കാരാണ് അതിവേഗ ട്രെയിനുകൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016-മുതൽ പൊതു ഗതാഗത....

തമിഴകത്തിന്റെ നടിപ്പിന്‍ നായകന് 48-ആം ജന്മദിനം

തമിഴകത്തിന്റെ നടിപ്പിന്‍ നായകന് 48-ആം ജന്മദിനം തമിഴകത്തിന്റെ ‘നടിപ്പിന്‍ നായകന്‍’ സൂര്യയ്ക്ക് ഇന്ന് നാല്‍പത്തിയെട്ടാം ജന്മദിനം. 26 വര്‍ഷക്കാലം സിനിമാ....

ഓൺലൈനിലൂടെ സബ്‌സിഡി നിരക്കിൽ തക്കാളി , ഒഎൻഡിസി യുമായി കേന്ദ്രം ചർച്ച നടത്തി

തക്കാളി ഓൺലൈനായി വിൽപ്പന നടത്താൻ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. സബ്‌സിഡിയുള്ള തക്കാളിയാണ്....

Page 18 of 137 1 15 16 17 18 19 20 21 137