india

പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് മോഹന്‍ ഭാഗവത്

പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഭോപ്പാലില്‍ ഹേമു കാലാണിയുടെ ജന്മവാര്‍ഷിക....

കുമരകത്ത് ജി20 സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കോട്ടയം കുമരകത്ത് നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള....

ഇന്ത്യൻ ചെമ്മീനിൽ വൈറസ്, നിരോധനം ഏർപ്പെടുത്തി സൗദി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് തുടർന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. സൗദിയിലെ....

രാഹുൽ ഗാന്ധിയുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,നിരീക്ഷിക്കുന്നു; യു.എസ്

രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇന്ത്യയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും യു.എസ്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ഔദ്യോഗിക വക്താവ് വേദാന്ത്....

അഭിമാനമായി സവീറ്റി, ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണ്ണം

ദില്ലിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. 81 കിലോഗ്രാം ഫൈനലിൽ സവീറ്റി ബൂറയാണ് സ്വർണ്ണം....

രാജ്യത്തെ കൊവിഡ് കേസുകൾ കൂടുന്നു, 1500 പേർക്ക് കൂടി രോഗം

രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 1500 പേർക്ക് കൊവിഡ് സ്ഥിരികരീച്ചു. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.....

രാജ്യത്ത്‌ കൊവിഡ് കേസുകൾ കൂടുന്നു, ഒമ്പതാം ദിവസവും ആയിരത്തിന് മുകളിൽ

രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു. തുടർച്ചയായ ഒമ്പതാം ദിവസവും കേസുകൾ ആയിരത്തിന് മുകളിലെത്തി. 24 മണിക്കൂറിനിടെ 1249....

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷി ദിനം

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷി ദിനം. 23 വയസിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വിപ്ലവകാരിയിൽ നിന്ന് മഹത്തായ രക്തസാക്ഷിത്വത്തിലേക്ക് ഭഗത്....

ഏകദിന പരമ്പര അടിയറ വെച്ച് ഇന്ത്യ; പകരം വീട്ടി ഓസിസ്

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടി ഓസിസ്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. പരമ്പര ജേതാക്കളെ....

ഫുട്ബാളിൽ മ്യാൻമറിനെ തകർത്ത് ഇന്ത്യ

ത്രിരാഷ്ട്ര ഫുട്‌ബാള്‍ ടൂര്‍ണമെന്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലാംപാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ മ്യാൻമറിനെ....

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം; ഇന്ത്യ 117 റണ്‍സിന് പുറത്ത്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 117 റണ്‍സിന് പുറത്ത്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍....

മഴ ഭീഷണിയിൽ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം  ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഉച്ചയ്ക്ക് 1:30മുതലാണ് മത്സരം. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ....

രാജ്യത്ത്‌ കൊവിഡ് കേസുകൾ കൂടുന്നു

ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 800-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....

ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക, ഇന്ത്യയുടെ സ്ഥാനം അപമാനകരമെന്ന് മുഖ്യമന്ത്രി

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 150-ാം സ്ഥാനത്താണെന്നത് അപമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന....

രാജ്യത്ത് വീണ്ടും കൊവിഡ് ജാഗ്രത

രാജ്യത്ത് വീണ്ടും കൊവിഡ് ജാഗ്രത. കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് നല്‍കി. രാജ്യത്ത് കൊവിഡ് കേസുകള്‍....

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറയുന്നു; വിലക്കുറവില്ലാതെ ഇന്ത്യ

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ത്യ ലാഭമുണ്ടാക്കാതെ തുടരുകയാണ്. ഇന്ത്യന്‍ കമ്പനികള്‍....

അതിരൂക്ഷ മലിനീകരണം, ഇന്ത്യ എട്ടാം സ്ഥാനത്ത്

2022 ലെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാംസ്ഥാനത്ത് ഇന്ത്യ. അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ....

ഇന്ത്യക്കാരന് സഹായഹസ്തവുമായി സൗദിപൗരന്‍; ജയില്‍ മോചിതനാകാന്‍ നല്‍കിയത് 2 കോടി രൂപ

ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സഹായ ഹസ്തവുമായി സൗദി പൗരന്‍. അല്‍ റീന്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ഹസയിലെ ജയിലില്‍ കഴിഞ്ഞ....

ഓസിസിനെ തകര്‍ത്ത് ഇന്ത്യ

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഹാട്രിക്ക് മികവില്‍ ഹോക്കി പ്രോ ലീഗില്‍ 5-4ന് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്....

Page 20 of 137 1 17 18 19 20 21 22 23 137
bhima-jewel
sbi-celebration

Latest News