തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് മില്ലർ മിന്നിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ റൺമല കടക്കാനായില്ല. ആവേശകരമായ രണ്ടാം ട്വന്റി 20യിൽ 16 റണ്ണിനാണ്....
india
2022 വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. 41 റണ്‍സിനാണ്....
63 അശ്ലീല വെബ്സൈറ്റുകൾ(porn websites) നിരോധിച്ച് കേന്ദ്രം. വ്യാഴാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം കേന്ദ്രസർക്കാർ പുറത്തുവിട്ടത്. 63 വെബ്സൈറ്റുകൾ....
കാര്യവട്ടം ട്വൻറി-ട്വൻറിയിൽ ഇന്ത്യക്ക് കൂറ്റൻ ജയം. കാര്യവട്ടത്തെ പോര് ഇന്ത്യ പിടിച്ചെടുത്തത് എട്ട് വിക്കറ്റുകളും 20 പന്തുകളും ബാക്കിനിർത്തി.സൂര്യകുമാർ യാദവും....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ എട്ട്....
ഇന്ത്യ-ദക്ഷണാഫ്രിക്ക T-20യുടെ ആവേശത്തിലാണ് കേരളം(Kerala). ദിവസങ്ങൾക്കപ്പുറം ലോകകപ്പിനുള്ള അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതടക്കം ഇന്ത്യ(india)യ്ക്ക് നിർണായകമാണ് ഇന്നത്തെ മത്സരം. എല്ലാ ഒരുക്കങ്ങളും....
പോപ്പുലർ ഫ്രണ്ട്(popular front) നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ(mk muneer). എങ്കിലും പ്രശ്നം....
കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ(PFI) നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം.....
ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നാളെ....
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് 28 ന് രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-....
ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ്....
സിഡ്നിയിൽ നടന്ന അയൺ മാൻ ഡയത്ത് ലോൺ മത്സരത്തിൽ ഇന്ത്യൻ താരം വിഷ്ണു പ്രസാദിന് ജയം.ആറര മണിക്കൂർ കൊണ്ടാണ് ഇന്ത്യൻ....
ഈ മാസം 28നു നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനു വേണ്ടി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറാക്കിയ....
ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയുടെ ഫൈനല്‍ ഇന്ന് നടക്കും. രാത്രി 7 മണിക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. മൊഹാലിയില്‍....
കാനഡ(canada)യിലെ ഇന്ത്യൻ പൗരൻമാർക്കും അവിടേക്ക് പോകുന്ന വിദ്യാർഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. കാനഡയിലെ....
സെപ്തംബര്‍ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പന....
വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി....
തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ....
ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം....
എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടും വരുന്നു ഇന്ത്യന്‍ മണ്ണിലേക്ക്. വംശത്തിലെ അവസാന ജീവന്‍ പിടഞ്ഞുവീണ മധ്യപ്രദേശിലേക്ക് ചീറ്റപ്പുലികള്‍ വന്നിറങ്ങുന്നത് രാജകീയമായാണ്.....
സ്മൃതി മന്ദാനയുടെ അർധ ശതകത്തിന്റെ മികവിൽ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ജയിച്ച് ഇന്ത്യൻ വനിതകൾ. രണ്ടാം ട്വന്റി20യിലെ....
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി. തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധിക്ക് മുകളിലാണ്....
അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക....
അന്തരിച്ച എലിസബത്ത് രാജ്ഞി(Queen Elizabeth)യോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബര്‍) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി....