ഗോതമ്പ്(wheat) കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താൻ ലക്ഷ്യമിട്ടാണ് നടപടി. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത....
india
കേരളത്തിന്റെ പ്രതിഷേധവും ആവർത്തിച്ചുള്ള എഴുത്തുകുത്തുകളും ഫലംകണ്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക....
രാജ്യത്ത് 2841 പേർക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം 9 മരണം റിപ്പോർട്ട് ചെയ്തു.....
രാജ്യം വീണ്ടും കൊവിഡ്(covid) ആശങ്കയിൽ. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കൊവിഡ് നിരക്ക് ഉയരുന്ന പ്രവണത....
രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം....
രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ പരാമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എംപി. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍....
ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാന്‍ നിര്‍ദേശം. പൊളിക്കല്‍ നടപടികള്‍ ബാധിക്കപ്പെട്ട ആരും കോടതിയില്‍....
ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത്....
ഇന്ത്യയിലെ (India)മൂന്നിലൊന്ന് സ്ത്രീകളും(Women) ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ.18 നും 49 നും ഇടയില്‍....
രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3545 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍....
രാജ്യത്ത് വിലക്കയറ്റത്തോടൊപ്പം അതിരൂക്ഷമായ തൊഴിലില്ലായ്‌മയും. തൊഴിലില്ലായ്‌മാ നിരക്ക് ഏപ്രിലിൽ 7.83 ശതമാനത്തിലേക്ക് ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ....
The daily COVID-19 infections in India jumped to 3,205 today after they had gone below....
ഇന്ത്യയിൽ(India) മാധ്യമസ്വാതന്ത്ര്യം അപകടകരമെന്ന് റിപ്പോർട്ട്. ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ 8 സ്ഥാനങ്ങൾ നടഷ്ടപ്പെട്ട് ഇന്ത്യയുടെ സ്ഥാനം 150-ലേക്കെത്തി. നാണക്കേടെന്നും,....
പ്രോജക്ട് 75-ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്. ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയാണ് പ്രോജക്ട് 75. പ്രധാനമന്ത്രി നരേന്ദ്ര....
ഇന്ത്യ- യുഎഇ (india -uae) സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു.....
ഇന്ത്യ- യുഎഇ ( India – UAE ) സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി....
വാണിജ്യ എല്‍പിജി (LPG)സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 103 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍(Kochi) വില 2359 രൂപയായി.....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.....
രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു. പതിനാറോളം സംസ്ഥാങ്ങളിലാണ് ഊര്‍ജ്ജ പ്രതിസന്ധി പഞ്ചാബിലും സ്ഥിതി രൂക്ഷമാകുമെന്ന് പഞ്ചാബ് ഊര്‍ജമന്ത്രി പറഞ്ഞു. അതിനിടെ....
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണ്(India). ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ....
കുവൈത്തിൽ ( Kuwait ) നിന്നും ഇന്ത്യയിലേക്കു ( India ) പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ പിസിആർ ടെസ്റ്റ്....
രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമാകുന്നു. യുദ്ധകാലാടസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള ശ്രമാമാണ് ഇപ്പോള്‍ റെയില്‍വേ സ്വീകരിക്കുന്നത്. കല്‍ക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായി....
(Covid)കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ പോകാനാകും. ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍....
കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കല്‍ക്കരിക്ഷാമം( coal shortage) രൂക്ഷമായതോടെ രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിൽ. താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ്....