രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്(covid19) കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ്....
india
ഏകീകൃത സിവിൽകോഡ് രാഷ്‌ട്രീയലക്ഷ്യത്തോടെ ബിജെപി(BJP) വീണ്ടും ചർച്ചയാക്കുന്നു. ഇക്കൊല്ലവും 2023ലും നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വർഗീയധ്രുവീകരണം....
രാജ്യത്ത് 16 യൂട്യൂബ്(YouTube) ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ(. 10 ഇന്ത്യൻ ചാനലുകളും ആറ് പാക്കിസ്ഥാനി ചാനലുകളുമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, നയതന്ത്ര....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി രണ്ടുകോടി രൂപ നല്‍കി പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന എം എഫ് ഹുസൈന്റെ പെയിന്റിങ്....
ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്. യുക്രൈന്‍ യുദ്ധം, ജഹാന്‍ഗീര്‍പുരി സംഘര്‍ഷം എന്നിവയില്‍....
മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് (covid) കേസുകൾ വീണ്ടും വർധിച്ചു. 2,593 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.സജീവ കേസുകൾ 15,873....
രാജ്യത്തിന്റെ പൊതു ആസ്തികളായ നാഷണല്‍ ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഇന്ധന പൈപ്പ് ലൈനുകള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍....
ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കാനുള്ള രാജ്യത്തെ ആദ്യ ലൈസന്‍സ് വണ്‍വെബിന്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികള്‍ അപേക്ഷിച്ചെങ്കിലും....
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. ദില്ലിയിൽ കഴിഞ്ഞ ദിവസം 1042 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി 10ന്‍ ശേഷം....
ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യൻ മാർക്കറ്റ് തുറന്നിടാൻ മോദി- ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ തീരുമാനം.( INDIA ) ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര....
രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പന ഈയാഴ്ചതന്നെ പ്രഖ്യാപിച്ചേക്കും. വിപണിയിലെ സാധ്യതയും ആങ്കര്‍ നിക്ഷേപകരില്‍നിന്നുള്ള പ്രതികരണവുമനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ....
ജഹാംഗീര്‍പുരി സംഭവത്തില്‍ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ന്യൂനപക്ഷ സമൂഹത്തില്‍ ഭീതിപടര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാമനവമിയും....
രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് (Covid ) കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍....
പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പി യുടെ....
ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊലയില്‍ മമത സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ വിമര്‍ശനം ശക്തം. കേസില്‍പ്പെട്ട സ്വന്തം അനുയായികളെ രക്ഷിച്ചെടുക്കാനാണ് തൃണമൂല്‍ ഭരണകൂടത്തിന്റെ ശ്രമം.....
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1247 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ പ്രതിദിന രോഗികളുടെ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ആദില്‍ അലി എന്ന മിമിക്രി....
A local businessman bought ‘0001’ registration number for a whopping Rs 15.44 lakh for a....
ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹിയില്‍ 20 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും....
15 ദിവസത്തിനിടെ ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിരട്ടിയോളം വര്‍ധിച്ചതായി സര്‍വേഫലങ്ങള്‍. 11,473 ദില്ലി നഗരവാസികളെ പങ്കെടുപ്പിച്ച് ലോക്കല്‍ സര്‍ക്കിള്‍സ്....
കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം ഇരുട്ടിലേക്ക്. വൈദുതി മേഖലയില്‍ വികസനം നടപ്പാക്കാഞ്ഞത് കൊണ്ട് രാജ്യം നേരിടുന്നത് പ്രതിദിനം 4000....
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍....
ഇന്ത്യയിലെ പാചകവാതക വില ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരവിപണിയിലെ നാണയ വിനിമയ നിരക്ക് അനുസരിച്ചുള്ള കണക്കാണിത്. പെട്രോള്‍....