പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ്....
india
തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറത്തെ ലക്ഷ്യങ്ങൾ സിപിഐഎമ്മിനുണ്ടെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സംഘടനാ റിപ്പോർട്ടിലെ ചർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക....
ബംഗാളിലും ത്രിപുരയിലും നേരിടുന്നത് കടുത്ത ആക്രമണമെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അവിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും എതിരാളികൾ....
പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ വാക്‌സീന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യത്തെ രണ്ടു തവണ ഉപയോഗിച്ച വാക്‌സീന്‍ തന്നെ....
രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ച് ഇന്ത്യയിലെ 22 യൂട്യൂബ് ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കും വിദേശ....
കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ....
രാജ്യത്ത് ഇന്ധനക്കൊള്ള തുടരുന്നു. നാളെ ്ഒരു ലിറ്റര്‍ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വര്‍ദ്ധിക്കും. കഴിഞ്ഞ കുറച്ച്....
ഒമൈക്രോണ്‍ അടക്കമുള്ള വകഭേദത്തെ പ്രതിരോധിക്കാന്‍ 18ന് മുകളിലുള്ളവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് ഐസിഎംആര്‍. എട്ടുമാസത്തിനുശേഷം കുറയുന്ന വാക്സിന്റെ പ്രതിരോധശേഷി....
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ....
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാരകരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വല്‍ മീറ്റിലൂടെയാണ്....
വാങ്കഡെയിൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 11 വർഷം .എം.എസ് ധോണിയുടെ ക്യാപ്ടൻസിയിലായിരുന്നു ടീം ഇന്ത്യയുടെ രണ്ടാം ഏകദിന ക്രിക്കറ്റ്....
ജനദ്രോഹ നടപടികൾ ഇന്നും തുടർന്ന് കേന്ദ്രം. രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ്....
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ സ്വന്തം നിലയ്ക്ക് വികസിപ്പിക്കുന്ന 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന്....
എമിഗ്രേഷന്‍ നടപടികള്‍ക്ക് ഉപയോഗിക്കുന്ന ഇ മൈഗ്രേറ്റ് വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു. ഒരാഴചയായി വെബ്‌സൈറ്റ് തകരാറിനെതുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു.....
തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക....
തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റെന്ന് ഐഎന്‍ടിയുസി നേതാവ് വി ആര്‍ പ്രതാപന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്ത് തൊഴിലാളികളെയും സാധാരണക്കാരെയും....
ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ഒടുവിൽ ഏറ്റവും പുതിയ ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ....
രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധന. മാര്‍ച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്.....
ഇന്ധന വില രാജ്യത്ത് നാളെയും വര്‍ധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് കൂടുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 87....
ഇന്ധന വില രാജ്യത്ത് നാളെയും വര്‍ധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയാണ് കൂടുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 32....
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ....
രാജ്യത്ത് ഇന്ധന വില തുടർച്ചയായ നാലാം ദിവസവും കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84....
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും കൂടിക്കാഴ്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്....
കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം വലയുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്ക്ക് നല്‍കുമെന്നാണ് ഇന്ത്യ....