കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടുംഅഭിമാന നേട്ടം. ടി ബി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.....
india
രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം. നാളെ രാവിലെ 6.30ന് ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ്....
നിർണായക തീരുമാനങ്ങളുമായി ഇന്ത്യ ജപ്പാൻ 14-ാം ഉച്ചകോടി.ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മിൽ....
ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്. ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷത ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി ചർച്ച....
ഇന്ത്യ-സൗദി സെക്ടറില്‍ റഗുലര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുക.....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 4 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം....
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ടീം ഇന്ത്യ. ബെംഗളുരു പിങ്ക് ബോൾടെസ്റ്റിൽ 238 റൺസിനാണ് ഇന്ത്യയുടെ വിജയം. രോഹിത്....
മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്....
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞാണ് 155 റണ്‍സിന്റെ വമ്പന്‍....
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് നേരിട്ട ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ....
ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത്....
ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകുന്ന അവസരത്തിൽ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി. സ്ഥാലംമാറ്റനയത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾക്ക് കൂടി....
സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘവുമായി AI 1954 ഇന്ന് രാവിലെ 5.50 ന് ദില്ലിയിലെത്തി. ഇതിൽ 85 പേർ....
വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത....
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ്....
ആകാംഷയുടെ മുൾമുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ പഞ്ചാബിൽ എഎപിയുടെ തേരോട്ടം പക്രടമാകുന്നു.....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ രണ്ടാം വിജയം തേടി ഇന്ത്യ നാളെ ഇറങ്ങും. ഹാമിൽട്ടണിലെ സെഡോൺ പാർക്കിൽ നാളെ രാവിലെ....
കീവിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗ് യുക്രൈന്‍ അതിർത്തി കടന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന്‍....
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരത്തിനിടയിലെ അതി മനോഹര നിമിഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.....
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ രാജ്യത്ത് 76 ഫ്ലൈറ്റുകൾ എത്തി. ഇതിൽ 12 ഫ്ലൈറ്റുകൾ മുംബൈയിലും 64 എണ്ണം ഡൽഹിയിലുമാണ് ലാൻഡ്....
ന്യൂസിലാന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ 107 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയത്തുടക്കം. കൂട്ടത്തകര്‍ച്ചയെ നേരിട്ട ഇന്ത്യന്‍ ബാറ്റിങ്....
ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.ഇന്നിംഗ്സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. രവീന്ദ്ര ജഡേജയുടെയും ആര്‍ അശ്വിന്‍റെയും ഉജ്ജ്വല....
റഷ്യ– യുക്രൈന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 118 ഡോളറിലെത്തി.....