കുട്ടികൾ ഗുരുതരമായ സാഹചര്യത്തിലാണുള്ളതെന്നും എത്രയും വേഗം അവരെ ജീവനോടെ നാട്ടിലെത്തിക്കണമെന്നും യുക്രൈനിൽ കുടുങ്ങിയ തൃശൂർ ജില്ലയിലുള്ള കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട്....
india
റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ. സാഹത്തിനായി ഇന്ത്യൻ എംബസിയിൽ സുഹൃത്തുക്കൾ വിളിച്ചിരുന്നെന്നും നാട്ടിലേക്ക്....
യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍....
ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ്....
റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി....
യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കി ഇന്ത്യ. ഉക്രൈനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രധാനമന്ത്രി....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണ്....
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത് 18000ത്തോളം ഇന്ത്യക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. യുക്രൈന്‍ വിമാനത്താവളങ്ങൾ....
യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ....
ഇന്ത്യ-ശ്രീലങ്ക ട്വൻറി – 20 പരമ്പരയ്ക്ക് നാളെ തുടക്കം. 3 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വിൻഡീസിനെ ട്വൻറി – 20....
അമേരിക്കയിലെ ചികിത്സ പരാജയപ്പെട്ടതോടെ ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി എത്തിയ യുവതിയുടെ കണ്ണില്‍ നിന്നും കണ്ടെടുത്തത് മൂന്ന് ഭീമന്‍ ഈച്ചകളെ. ഡല്‍ഹിയിലെ ഡോക്ടര്‍മാരാണ്....
ചെസ്സ് ഇതിഹാസം മാഗ്നസ് കാൾസനെ അട്ടിമറി വിജയത്തിലൂടെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യയുടെ പതിനാറുകാരനായ ഗ്രാൻഡ് മാസ്റ്റർ. തമിഴ്നാട് സ്വദേശിയായ രമേഷ്പ്രഭു....
യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍നിന്നു രൂക്ഷമായ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു രംഗത്തെത്തി. യുക്രെയ്ന്‍ വിഷയത്തില്‍....
ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 187 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ....
ഗോഡ്‌സെയെ ആദര്‍ശ പുരുഷനാക്കി മാറ്റുന്നതിന് പിന്നില്‍ വിപുലമായ രാഷ്ട്രീയമുണ്ടെന്ന് സുനിൽ പി ഇളയിടം. ദേശീയതയില്‍ ഭിന്ന രൂപങ്ങളുണ്ട്. അതില്‍ ഒന്ന്....
യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടുന്ന സാഹചര്യത്തില്‍ യുക്രെയ്നില്‍ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 22,24,26....
കൊല്‍ക്കത്ത: ട്വന്റി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20....
വാഹന പ്രേമികള്‍ക്ക് പ്രീയപ്പെട്ട കാറുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി....
രാജ്യത്ത് ആശ്വാസകരമായി കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 96 റണ്‍സിനാണ്ഇന്ത്യയുടെ വിജയം. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ്....
ന്യൂഡൽഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തേക്ക് വരുന്നവർക്ക് കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര സഞ്ചാരികൾക്കായി ആരോഗ്യ കുടുംബക്ഷേമ....
ഇന്ത്യ – വിൻഡീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നടക്കും. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം.....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,407 പേർ ഇന്നലെ രോഗമുക്തി നേടി.....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ....