india

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ. ഒമിക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ....

രാജ്യത്ത് 2000 കടന്ന് ഒമൈക്രോൺ ബാധിതര്‍

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ.ഒമൈക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന്....

കൊവിഡ് വ്യാപനം ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾക്ക് പുറമെയാണ് വാരാന്ത്യ കർഫ്യൂ....

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്നു. ഒന്നര ലക്ഷത്തിലധികം ആളുകള്‍ ആണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഒമൈക്രോണ്‍....

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് ഒമൈക്രോണ്‍ കേസുകള്‍. കാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 1,525....

ജനങ്ങളെ കൊള്ളയടിക്കലല്ല റെയില്‍വേയുടെ കടമ; ഡോ. വി ശിവദാസന്‍ എം പി

ജനങ്ങളെ കൊള്ളയടിക്കലല്ല, കുറഞ്ഞ ചിലവില്‍ സുഖകരമായ യാത്രാസൗകര്യം ഒരുക്കലാണ് റെയില്‍വേയുടെ കടമ എന്ന് ഡോ.വി.ശിവദാസന്‍ എം പി. കൊവിഡ് മഹമാരിയുടെ....

കുതിച്ചുയർന്ന് രാജ്യത്ത് ഒമൈക്രോൺ- കൊവിഡ് കേസുകൾ

രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ- കൊവിഡ് കേസുകൾ. രാജ്യത്ത് 22,775 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന....

ഒമിക്രോണിന്‍റെ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോരിറ്റി

ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു:ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ഡല്‍ഹിയില്‍ വിദേശയാത്ര നടത്താത്തവര്‍ക്കും വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍....

ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

 ഇന്ത്യയിൽ ഒമൈക്രോൺ കേസുകളുടെ “സ്ഫോടനാത്മക” കുതിച്ചുചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ യുകെ യിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിഗവേഷകർ ദിവസങ്ങൾക്കുള്ളിൽ....

രാജ്യത്തെ കൊവിഡ് ഒമൈക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ്; 961 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

രാജ്യത്തെ കൊവിഡ് ഒമൈക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനവ്. ഇത് വരെയായി 961 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച....

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു; ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ദില്ലിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു. എണ്ണൂറിലേറെ രോഗ ബാധിതരാണ് രാജ്യത്ത് ഉള്ളത്. ദില്ലിയില്‍ ഏര്‍പ്പെടുത്തിയ ഒന്നാം ഘട്ട യെല്ലോ അലേര്‍ട്ട്....

രാജ്യത്ത് വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം; കെസിബിസി

രാജ്യത്ത് വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകമെന്ന് കെസിബിസി. ക്രൈസ്തവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത വിധത്തിൽ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവ....

കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും; അഭിമാനം

കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം....

രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയി

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 781 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദില്ലിയി​ലാ​ണ്....

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി. ഒ​രു പ​ന്തു​പോ​ലും എ​റി​യാ​ൻ ക​ഴി​യാ​തെ ര​ണ്ടാം​ദി​ന​ത്തി​ലെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.....

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 19 സംസ്ഥാനങ്ങളിലായി 578 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി....

രാ​ജ്യ​ത്ത് 422 ഒ​മൈ​ക്രോ​ൺ രോ​ഗി​ക​ൾ

രാ​ജ്യ​ത്തെ ഒ​മൈക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 422 ആ​യി. ഇ​തി​ല്‍ 130 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്....

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു; ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ത്യയിലെ ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമൈക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി....

രാ​ജ്യ​ത്ത് 7,189 പുതിയ കൊ​വി​ഡ് രോ​ഗി​ക​ൾ

രാ​ജ്യ​ത്ത് 7,189 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,286 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും 387 പേ​ർ കൊ​വി​ഡ്....

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസ് ജനുവരി 1 മുതൽ

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും.പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ....

Page 41 of 137 1 38 39 40 41 42 43 44 137