india

രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാൻ കേന്ദ്ര ശ്രമം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സർക്കാർ ശ്രമം....

ആശങ്കയായി ഒമൈക്രോൺ; രാജ്യത്ത് രോഗബാധിതർ 200 ആയി

രാജ്യത്ത് ഒമൈക്രോൺ റോഗ്ബാധിതരുടെ എണ്ണം 200 ആയി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രണ്ടിടത്തും....

40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യക്കാരുടേയും ഇന്നത്തെ ഇന്ത്യക്കാരുടേയും ഡിഎന്‍എ ഒന്ന്തന്നെ: വിചിത്രവാദവുമായി മോഹന്‍ ഭാഗവത്

40,000 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ എല്ലാ മനുഷ്യരുടെയും ഡിഎന്‍എ ഒന്നുതന്നെയാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിചിത്ര വാദം. താന്‍ പറയുന്നത്....

ഒ​മൈക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​ത്; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തെ മൊ​ത്തം കൊ​വി​ഡ് കേ​സു​ക​ളി​ൽ 2.4....

മഹാരാഷ്ട്രയിൽ ഒമൈക്രോൺ കേസുകൾ കൂടുന്നു; ആശങ്കയോടെ രാജ്യം

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം എട്ട് പേർക്കാണ് കഴിഞ്ഞ ദിവസം ഓമൈക്രോൺ സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നുള്ള....

ഒമൈക്രോൺ ആശങ്കയില്‍ രാജ്യം; സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ....

കർഷക സമരം പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന്

കർഷക സമരം പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന്. സിംഘു അതിർത്തിയിൽ സംയുക്ത കിസാൻ മോർച്ച ചേരുന്ന യോഗം ഇത്....

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഉള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഒമൈക്രോൺ കാരണം ഒരാഴ്ച നീട്ടിവെച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് കാരണം ജഡേജയും ഗില്ലും....

രാജ്യത്തെ സേവിച്ച സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലികൾ

2020 മാര്‍ച്ചിലാണ് മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. ജനറല്‍ ബിപിന്‍ റാവത്ത് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പാണ്‌....

ഒമൈക്രോണ്‍; കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച നടത്തും

ഒമൈക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച....

കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസീലൻഡിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ കിവീസിനെ 372 റൺസിന് തകർത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി....

21-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി ഇന്ന്

21-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.....

നാഗാലാ‌ൻഡ് വെടിവെയ്പ്പ്; അന്വേഷണത്തിന് അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു

നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാ​ഗാലാന്റിൽ സുരക്ഷാസേന നടത്തിയ....

രണ്ടാംദിനം ഇന്ത്യ ശക്തമായ നിലയില്‍; ന്യൂസിലൻഡിനെതിരെ 332 റൺസ്‌ ലീഡ്‌

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ കിവീസിനെ വെറും....

ഒമൈക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു

ഒമൈക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.....

ഒമൈക്രോൺ വകഭേദം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രം

രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്ഥിരീകരിക്കാൻ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുകയാണ്. രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച....

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലിൽ

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലിൽ. ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ ബെൽജിയത്തെ തകർത്തത്. ശാരദാ നന്ദ്....

ഒമൈക്രോൺ; വിമാനത്താവളങ്ങളിലെ സ്ഥിതി വിലയിരുത്തും

യുഎഇ അടക്കമുള്ള കൂടുതൽ ഗൾഫ് രാജ്യങ്ങളിലും ഒമൈക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രതയിൽ. രാജ്യത്തും വൈറസ്....

ഒമൈക്രോൺ; രാജ്യത്ത് ബൂസ്റ്റർ വാക്‌സിൻ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തം

ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബൂസ്റ്റർ വാക്‌സിൻ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കണമെന്ന് വിവിധ....

ഒമൈക്രോൺ; ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വാക്‌സിനും....

ഒമിക്രോണ്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. മിക്രോണ്‍ വകബേധം സ്ഥിരീകരിച്ച....

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഡിസംബർ 15 മുതലാണ് വിമാന സർവീസ് പുനരാരംഭിക്കുന്നത്.....

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ്; ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 345 റ​ണ്‍​സി​ന് പു​റ​ത്ത്

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 345 റ​ൺ​സി​ന് പു​റ​ത്താ​യി. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി​യ ശ്രേ​യ​സ്....

Page 42 of 137 1 39 40 41 42 43 44 45 137