india

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 15,981 പേർക്ക് രോഗം

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 15,981 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോർട്ട്‌....

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം....

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള പ്രോട്ടോകോൾ നിബന്ധനകളിൽ ഇളവ്

ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള നിബന്ധനകൾ കർശനമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര....

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു

രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 96 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്ത് 46 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകളാണ്....

കല്‍ക്കരി ക്ഷാമം; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ

രാജ്യത്തെ നേരിടുന്ന കല്‍ക്കരി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ....

കുട്ടികളുടെ വാക്‌സിന് അംഗീകാരം; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാമെന്ന് ഡിസിജിഐ

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജിഐ (ഡ്രഗ് കൺട്രോൾ ജനറൽ ഓഫ്....

ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം; 13 താപ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി

രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കല്‍ക്കരി ക്ഷാമം. 13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി. എട്ടു....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം 14,313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടയിലെ ഏറ്റവും....

പതിവു തെറ്റിക്കാതെ ഇന്നും ഇന്ധനവില കൂടി; സംസ്ഥാനത്ത് ഡീസലിന്റെ വിലയും 100 കടന്നു

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം....

ബിജെപിക്കെതിരെ വരുൺ ഗാന്ധിയുടെ ഒളിയമ്പ്; കർഷക സമരത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കരുത്

ബിജെപിക്കെതിരെ ഒളിയമ്പുമായി വരുൺ ഗാന്ധി.  ലഖിംപുർ ഖേരിയിലെ കർഷക സമരത്തെ സിഖ്-ഹിന്ദു വിഷയമായി ഉയർത്തികൊണ്ട് വരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വരുൺ....

ഭീകരാക്രമണ ഭീഷണി; രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷ

രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ്....

നേരിയ ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 19,740 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം; സൈനികര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി സൂചന

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം. അരുണാചല്‍ സെക്ടറിലെ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞു. ഇരുസൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ്....

കത്തിക്കയറി ഇന്ധനവില; ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും വര്‍ദ്ധിപ്പിച്ചു

ജനങ്ങള്‍ക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന്....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 244....

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കി കേന്ദ്രസർക്കാർ

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാർക്ക് ക്വാറന്‍റീന്‍....

അഫ്ഗാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കണം; താലിബാൻ ഇന്ത്യയ്ക്ക് കത്തയച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടം. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്ന്....

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നൽകിയെന്ന് ലഷ്കര്‍ ഭീകരൻ

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാൻ സൈന്യത്തിന്‍റെ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തി ലഷ്കര്‍ ഭീകരൻ. കഴിഞ്ഞ ദിവസം ഉറിയില്‍ നിന്ന് പിടിയിലായ....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 18,795 പേർക്ക് രോഗം

രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കേസുകൾ 201 ദിവടത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണം രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ....

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്നേക്ക് അഞ്ച് വര്‍ഷം; പാക്കിസ്ഥാന്റെ ഭീകരാക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കിയ ദിനം

ഇന്ത്യന്‍ സേനാക്കരുത്ത് ലോകം തിരിച്ചറിഞ്ഞ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു....

Page 45 of 137 1 42 43 44 45 46 47 48 137