india

ദോഹയില്‍ നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

ദോഹയില്‍ താലിബാനുമായി നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. യുഎസ് സൈന്യം പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്റെ മണ്ണ്....

താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്ന് ഇന്ത്യ

താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യാക്കാരുടെ മടങ്ങിവരവ്, സുരക്ഷ....

ഒൻപത് സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സുപ്രീംകോടതിയിൽ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.മൂന്ന്....

സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ്....

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ നഷ്ടം

പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍....

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് 

ടോക്കിയോ പാരാലിമ്പിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിൽ അവനി ലെ ഖാര സ്വർണം നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ യോഗേഷ്കത്തൂനിയയും ജാവലിൻ....

അഭിമാനമായി അവനി ലെഖാര; ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം 

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍  ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ്....

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നു 

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്ര സർക്കാർ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ....

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

കൊവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ. സെപ്റ്റംബര്‍ 30 വരെയാണ് വിമാന....

‘സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്’; സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്

സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഢ്. ആധുനിക ജനാധിത്യ രാജ്യത്ത് ഇത് അത്യാന്താപേക്ഷിതമാണെന്നും....

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000 ത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ....

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിന് മുകളില്‍ 

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്ന് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനില്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.....

വിദേശ നിക്ഷേപ സങ്കീര്‍ണതകൾ; യാഹൂ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ യാഹൂ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പികുന്നതായി ടെക് കമ്പനി വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്;കഴിഞ്ഞ ദിവസം മാത്രം സ്ഥിരീകരിച്ചത് 46,164 കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 46,164 പേർക്കാണ്....

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി കുവൈത്ത്

ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കി കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ്....

രാകേഷ് അസ്താനയുടെ നിയമനം; ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം

ചട്ടങ്ങൾ മറികടന്ന് രാകേഷ് അസ്താന ഐ പി എസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹർജികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കാൻ ദില്ലി....

അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി ഇന്ത്യ

ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.....

അഞ്ചു ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍....

കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമാറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ....

രാജ്യത്ത് രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനിയും ഒന്നരക്കോടിയിലധികം ആളുകളുണ്ടെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇതുവരെ ചുരുങ്ങിയത് 1.6 കോടിയിലധികം ആളുകള്‍ രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നതിന്റെ....

ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ....

Page 46 of 137 1 43 44 45 46 47 48 49 137