സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർ എം എൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.....
india
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം ഊർജിതമാക്കി വിദേശകാര്യ മന്ത്രാലയം. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇന്നോ നാളെയോ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ....
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കർണാടക സ്വദേശി നാട്ടിൽ തിരിച്ചെത്തി. മംഗ്ലൂരു ഉള്ളാൾ സ്വദേശി മെൽവിനാണ് എയർഫോഴ്സിന്റെ സഹായത്തോടെ നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയത്. കാബൂളിലെ....
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന....
അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ കൊണ്ട് വരാനുള്ള ശ്രമം ഊർജിതമായി തുടരുന്നു. വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ....
ഇന്ത്യയില്‍ നിന്നുള്ള വ്യാപാരം നിര്‍ത്തി താലിബാന്‍. രാജ്യത്തുനിന്നുമുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍ നിര്‍ത്തിവെച്ചു. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്....
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം....
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കീഴടക്കിയതോടെ ആശങ്കയിലാണ് ഇന്ത്യയിൽ കഴിയുന്ന അഫ്ഗാൻ പൗരന്മാർ. നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന്....
കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന്....
ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 32,937 ....
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുക്കുമ്പോൾ ഇന്ത്യ തുടർന്ന് പോന്നിരുന്ന നയതന്ത്ര നയത്തിലടക്കം വലിയ പ്രതിസന്ധിയാണ് താലിബാൻ സൃഷ്ടിക്കുന്നത്. ഇന്ത്യ അഫ്ഗാനിസ്ഥാനിൽ....
ഇന്ത്യ ഇന്ന് 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം. ത്രിവര്‍ണ പതാകകള്‍ രാജ്യമെങ്ങും....
കശ്മീരിൽ അതിർത്തി രക്ഷാ സേന പാക് ഭീകരനെ വധിച്ചു. പതിനാറു മണിക്കൂർ നീണ്ട ആക്രമണത്തിന് ഒടുവിലാണ് സൈന്യത്തിന് നേരെ വെടിയുതിർത്ത....
ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദേശം.....
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 39,070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 491 പേർക്ക് കഴിഞ്ഞ....
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 44,643 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....
ഒളിമ്പിക്സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ....
രാജ്യത്ത് തീർച്ചയായും കൊവിഡ് മൂന്നാം തരംഗം സംഭവിക്കുമെന്ന് സിഎസ്ഐആര്‍ വ്യക്തമാക്കി. എന്നാൽ മൂന്നാം തരംഗത്തിന്റെ തീവ്രത ഇപ്പോഴും അവ്യക്തമാണെന്നും, എപ്പോൾ....
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 41,831 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 541 പേർക്ക് കഴിഞ്ഞ ദിവസം....
ടോക്കിയോ ഒളിമ്പിക്സിലെ വനിതാ ഹോക്കിയിൽ ആദ്യ ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. വൈകിട്ട് 5: 45 ന് നടക്കുന്ന....
രാജ്യത്ത് കഴിഞ്ഞ ദിവസവും നാൽപതിനായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 41,383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ....
ഫോൺ ചോർത്തൽ വിവാദത്തിൽ ഇന്നും പാർലമെൻ്റ് സ്തംഭിച്ചേക്കും. നാലാം ദിനം പുറത്ത് വന്ന പെഗാസിസ് പ്രോജക്ട് പട്ടികയിൽ പൗരത്വ നിയമത്തിന്....
ഒളിമ്പിക്സിൽ കളിക്കുകയെന്നത് ഇന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന് വലിയ കടമ്പയാണ്. എന്നാൽ നാല് ഒളിമ്പിക്സുകളിൽ ഇന്ത്യൻ ടീം പങ്കെടുത്തിട്ടുണ്ടെന്ന കാര്യം....
രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായവയാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് രണ്ടാം....