ഇന്ത്യയ്ക്ക് പുറമേ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രിമുതല്‍ വിലക്ക്....
india
കൊവിഡിനെ നേരിടുന്നതിൽ മോദി സർക്കാർ പരാജയമെന്ന് അന്താരാഷ്‌ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ്. പ്രതിരോധ പ്രവർത്തനങ്ങളിൽ മോദി സർക്കാർ കാണിച്ചത് തികഞ്ഞ....
കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....
അസമില്‍ സര്‍വാനന്ദ സോനോവാളിന് തിരിച്ചടി. ഹിമന്ത ബിസ്‌വ ശര്‍മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. 60ല്‍ 40 എംഎല്‍എ....
ഇന്ത്യയില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്കാണ് പുതുതായി രോഗം....
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 53,605 പുതിയ കൊവിഡ് കേസുകളും 864 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 82,266 പേർക്ക്....
രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ്....
കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും. 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 4,14,188 പുതിയ കൊവിഡ് കേസുകൾ. 3915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.....
മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍....
കൊറോണ വൈറസ് കേസുകള്‍ രണ്ടു ലക്ഷം പിന്നിട്ട ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക്....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 മരണം....
ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്.....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. മഹാരാഷ്ട്രയില്‍ 51,880 പേര്‍ക്കും, കര്‍ണാടകയില്‍44 631 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ്....
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് വലിയ ആശങ്കയാണ് പടര്‍ത്തുന്നത്. ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികളാണ് മരണങ്ങള്‍ കൂടുവാന്‍....
ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള....
മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് താഴെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍....
മഹാരാഷ്ട്രയില്‍ 56,647 പുതിയ കേസുകളും 669 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 51,356 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു.....
കേരളം വീണ്ടും ചുവപ്പണിഞ്ഞിരിക്കുകയാണ്. തൂടര്‍ഭരണത്തിലേക്ക് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ചുവടുവയ്ക്കുമ്പോള്‍ അഭനന്ദനങ്ങളുട പ്രവാഹമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും....
വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി യു.എസ്. ഇന്ത്യയില്‍ കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി. വിലക്ക് മെയ് നാല്....
റഷ്യയുടെ സ്പുട്‌നിക് V വാക്‌സീന്റെ ആദ്യ ബാച്ച് ഇന്നെത്തും. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ ഈ മാസം 15നു....
ആശങ്കയായി കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 62,919 കേസുകളും കര്‍ണാടകയില്‍ 48, 296 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും....