മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക് ഡൗണിന് ശേഷമുള്ള റിപ്പോർട്ടിലും അരലക്ഷം കടന്നാണ് പുതിയ രോഗികളുടെ കണക്കുകൾ. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ....
india
ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ രണ്ട് ദിനം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷനും മമതയും നേര്‍ക്കുനേര്‍. വര്‍ഗീയ....
രാജ്യത്തിന്റെ 24ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ രാഷ്ട്രപതി നിയമിച്ചു. സുനില്‍ അറോറ വിരമിച്ച ഒഴുവിലേക്കാണ് നിയമനം. 2019....
ന്യൂഡല്‍ഹി: രണ്ട് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള ആഭ്യന്തര വിമാനയാത്രകളില്‍ ഇനി വിമാനത്തിനുളളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍....
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു.ഇന്നലെ ഒന്നര ലക്ഷത്തിലേറെ പേർക്ക് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 839 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.....
ആശങ്കയായി കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡ് രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, പഞ്ചാബ്, തമിഴ്നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്മഹാരാഷ്ട്രയിൽ....
കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട....
പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല....
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 115736 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.....
കോവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. രാത്രി 8....
പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ്....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത്....
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 47288 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 155....
ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള....
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. അനില്‍ ദേശ്മുഖിനെതിരെ ബോംബെ ഹൈക്കോടതി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. മുന്‍....
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ചത്തീസ്ഗഢ് സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍....
മഹാരാഷ്ട്രയില്‍ എക്കാലത്തെയും ഉയര്‍ന്ന ഏക ദിന വര്‍ദ്ധനവിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. 57,074 പുതിയ കോവിഡ് 19 കേസുകള്‍ സംസ്ഥാനം....
കേരളം ഉള്‍പ്പടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന്....
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ദില്ലി എയിംസില്‍ കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും പ്രത്യേക മുറിയിലക്ക്....
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....
അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ എവിഎം കണ്ടെത്തിയ സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി തെരഞ്ഞെടുപ്പ്....
ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിൽ ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 156 രാജ്യത്തിന്റെ ഈ വര്‍ഷത്തെ പട്ടികയിൽ ഇന്ത്യ 140–-ാം സ്ഥാനത്ത്.....
രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....