രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഹൈക്കോടതിയില്‍ രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് എം എല്‍എ....
india
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്....
പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഇടക്കാല സ്റ്റേ വേണമെന്ന സന്നദ്ധസംഘടനയുടെ ആവശ്യം സുപ്രീംകോടതി....
വീണ്ടും ആശങ്കയായി പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24645 പേര്‍ക്ക് പുതുതായി കോവിഡ് രോഗം സ്ഥിതീകരിച്ചു. മുംബൈ നഗരത്തില്‍....
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു . പ്രതിദിന കണക്ക് 5 മാസത്തിനിടെ ഉള്ള ഏറ്റവും ഉയർന്ന നിരക്കിൽ. 24 മണിക്കൂറിൽ....
മഹാരാഷ്ട്രയിലെയും മുംബൈയിലും സ്ഥിതി മാർച്ച് ആദ്യ വാരം മുതൽ അതി രൂക്ഷമായി തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് 30,535 പുതിയ കോവിഡ്....
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ബിജെപി പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ....
ലോകത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ വളരെ പിന്നിൽ. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ....
മോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ്....
സൈനിക ഇടപെടൽ വിപുലീകരിക്കാൻ ഇന്ത്യ യുഎസ് ധാരണ. യുഎസ് പ്രതിരോധ സെക്രട്ടറി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ....
ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്നവര്‍ക്കും ബിജെപി ബന്ധമില്ലാത്തവര്‍ക്കുമാണ്....
മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതതമായി ഇന്നും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 25,681 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ....
കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം....
ഈ വര്‍ഷത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട് മഹാരാഷ്ട്ര കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,179 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മുംബൈ....
മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.....
നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്....
ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെസ് താരം കൊനേരു ഹംപിക്ക്. മലയാളി അത്ലറ്റ് അഞ്ജു....
കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ചോദ്യങ്ങളുടെ പുസ്തകമായിരുന്നു.....
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, താങ്ങുവിലക്ക് വേണ്ടി നിയമനിര്‍മാണം നടത്താണെന്നുമാവശ്യപ്പെട്ടുള്ള കര്‍ഷക സമരം നാളെ 101ആം ദിനത്തിലേക്കെത്തുകയാണ്. 100ആം ദിനം തികഞ്ഞ....
ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്‍റെ....
കർഷക സമരം 100ആം ദിവസത്തിലേക്ക്.കേന്ദ്ര സർക്കാരിനെതിരെ കർഷകർ രാജ്യവ്യാപകമായി കരിദിനം ആചരിക്കും. ദില്ലിയിലേക്കുള്ള കെഎംപി എക്സ്പ്രസ്സ് ദേശിയ പാത, കർഷകർ....
ട്രെയിന്‍ ടിക്കറ്റ് നിരക്കിന് പിന്നാലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി റെയിൽവേ. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്തു രൂപയില്‍നിന്നു....
സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്‌സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന....
കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ്....