അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 82ാം ദിവസവും ശക്തമായി പുരോഗമിക്കുന്നു. രാജസ്ഥാനിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി. രാജസ്ഥാനിലെ....
india
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഒരു ജഡ്ജിനെ പോലും....
മിശ്രവിവാഹങ്ങളിലൂടെ രാജ്യത്തെ ജാതി, സാമുദായിക സംഘർഷങ്ങൾ കുറയുമെന്ന് സുപ്രീംകോടതി. പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ ബംഗളൂരുവിൽനിന്ന് ഡൽഹിയിലെത്തിയ യുവതിയെ ബന്ധുക്കളുടെ പരാതിയെ....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂമിചലനം....
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ ജയം നേടിയിട്ട് അറുപത്തിയൊന്‍പ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . ചെപ്പോക്കില്‍ ഇംഗ്ലീഷ് പടയെ ഇന്നിങ്ങിസിനും 8....
ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പ്രായം 18 ൽ താഴെയാണെങ്കിലും....
സമരജീവി പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകസമരത്തിന്റെ ശൈലി ‘സമരജീവി’കളുടേതാണെന്ന് പ്രധാനമന്ത്രി സഭയില് പറഞ്ഞു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം....
‘ഇതാണ് നമ്മുടെ രാഷ്ട്രം. ഞങ്ങള്‍ ഈ ജനതയാണ്, ഈ രാജ്യത്തില്‍പ്പെട്ടവരാണെങ്കില്‍ ഈ രാജ്യത്തിലെ എല്ലാവരെയും ബഹുമാനിക്കാം’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന കുംഭകോണം പുറത്ത്. എഴുത്തുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച കോഴിക്കോട് കായണ്ണ സ്വദേശി എം സിന്ധുവിനെ....
കേന്ദ്ര നയങ്ങളോട് വിയോജിച്ച് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്....
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ ഒരുങ്ങി കേന്ദ്രം. വമ്പൻ സ്വകാര്യവത്കരണത്തിലൂടെ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കം.....
കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര പ്രമുഖർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിൽ മറുപടി ക്യാമ്പയിന് നേതൃത്വം നൽകി ബിജെപി....
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ 35....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
ചെപ്പോക്ക് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കളി ജയിക്കാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടത് 381....
കര്‍ഷകരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നുവെന്ന് കെ....
കൈരളി ന്യൂസ് എക്സ്ക്ലൂസീവ് കത്വഫണ്ട് തട്ടിപ്പില് യൂത്ത് ലീഗ് വാദം പൊളിഞ്ഞു. അക്കൗണ്ടിൽ 14 ലക്ഷം രൂപ മിച്ചമുണ്ടെന്ന വാദം....
അലിബാഗ് ജയിലിൽ തടവുകാരനായിരിക്കെ 2020 നവംബർ 5 ന് രാത്രി റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമി ഫോൺ ഉപയോഗിച്ചതുമായി....
കത്വ പെണ്‍കുട്ടിയുടെ പേരില്‍ യൂത്ത് ലീഗ് ഫണ്ട് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ഹൃദയഭേദകം എന്ന് എംഎല്‍എ കെ യു....
കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....
ആഗോള ജനാധിപത്യ റാങ്കിങ്ങിൻറെ പുതിയ പട്ടിക പുറത്തു വന്നു. ലോകരാഷ്ട്രങ്ങളിൽ അതത് കാലത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള....
കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്.....
ചെപ്പോക്ക് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച നേട്ടം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശക ടീം 8 വിക്കറ്റ്....
സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....